Home Posts tagged Afghanistan Earthquake
Homepage Featured News World

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം; 800 മരണം, 3000 പേർക്ക് പരുക്ക്; അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ

കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ ഏകദേശം 800 പേർ കൊല്ലപ്പെടുകയും 3000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ സർക്കാർ റേഡിയോ ടെലിവിഷൻ അഫ്ഗാനിസ്ഥാൻ (ആർ‌ടി‌എ) റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സംഭവത്തിൽ ആയിരത്തോളം