കാബൂൾ: പാകിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ശനിയാഴ്ച കനത്ത സായുധ ഏറ്റുമുട്ടലുണ്ടായി. ഇരുപക്ഷത്തും നിരവധി സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്നാരോപിച്ചാണ് താലിബാൻ സേന തിരിച്ചടിക്ക് ഇറങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും
ഡൽഹി: അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താക്കിയുടെ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. വാർത്താ സമ്മേളനം നടന്ന ഡൽഹിയിലെ എംബസി പ്രദേശം ഇന്ത്യാ ഗവണ്മെന്റിന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം. വാർത്താസമ്മേളനത്തിലേക്ക് മാധ്യമ പ്രവർത്തകരെ
കാബൂൾ: അഫ്‍ഗാനിസ്ഥാനിൽ സമ്പൂർണ ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. 2021 ൽ അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷമ ആദ്യമായാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുന്നത്. ഇന്റർനെറ്റ് ശരിയ നിയമ പ്രകാരം അധാർമികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ നിരോധനം ഏർപ്പെടുത്തിയത്. താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് നിരോധന ഉത്തരവിറക്കിയത്. ഇന്റർനെറ്റ്



















