Home Posts tagged Afg vs SA
Cricket Homepage Featured Sports

ഇതാണ് ലോകകപ്പ്, ഇതാണ് ആവേശം; അഫ്ഗാനെതിരെ ദക്ഷിണാഫ്രിക്ക ജയിച്ചത് രണ്ടാം സൂപ്പര്‍ ഓവറില്‍ !

ട്വന്റി 20 ലോകകപ്പില്‍ ത്രില്ലറുകളുടെ ത്രില്ലര്‍ ! ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത് രണ്ടാം സൂപ്പര്‍ ഓവറില്‍ ! അഹമ്മദബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ഒരു ത്രില്ലര്‍ സിനിമയ്ക്കാണ് സാക്ഷ്യംവഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ്