തിരുവനന്തപുരം: താൻ എന്നും അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂർ പ്രകാശ് മാധ്യമങ്ങൾ നൽകിയത് ഒരു വശം മാത്രമെന്ന് വിമര്‍ശിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ മലക്കം മറിഞ്ഞിരിക്കുകയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മാധ്യമങ്ങൾ തന്‍റെ പ്രസ്താവനയെ
തിരുവനന്തപുരം: അടൂർ പ്രകാശിന് മുഖ്യമന്ത്രിയുടെ വിമർശനം. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകിയെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദിലീപിന് നീതി ലഭിച്ചെന്ന യുഡിഎഫ് കൺവീനർ അഡൂർ പ്രകാശിന്റെ അഭിപ്രായം യുഡിഎഫിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന്
പത്തനംതിട്ട: ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെട്ട കേസിൽ നടന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും യുഡിഎഫ് കൺവീനർ. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചു. സർക്കാർ അപ്പീൽ പോകുമെന്നും സർക്കാരിന് മറ്റു പണിയൊന്നുമില്ലെന്നും അടൂർ പ്രകാശ് പറയുന്നു. സർക്കാരിന് എന്ത്



















