മലയാള സിനിമയ്ക്കു പ്രാദേശിക അതിര്‍ത്തികള്‍ക്കപ്പുറം പേരും പെരുമയും നേടിത്തന്ന ആദ്യകാല സംവിധായകരില്‍ ഒരാളായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമ ചെയ്യുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയായിരിക്കും അടൂരിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍. ഇരുവരും ഒന്നിക്കുന്ന

















