Home Posts tagged ADGP S Sreejith
Homepage Featured Kerala Local News

എഡിജിപി എസ് ശ്രീജിത്തിനെ അപകീർത്തിപ്പെടുത്തി; കെഎം ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന

തിരുവനന്തപുരം: കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർദ്ധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എസ് ശ്രീജിത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പൊലീസ് എത്തുമ്പോൾ ഷാജഹാനും കുടുംബവും