Home Posts tagged Actress Bhavana
Homepage Featured Kerala News

ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്; അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വിധി തിരിച്ചടിയായതോടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിലെ നടി.ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിയുമായി അതിജീവിത കൂടിക്കാഴ്ച നടത്തിയത്. ഇന്ന് സർക്കാർ പരിപാടിയിലും അതിജീവിതയായ നടി പങ്കെടുത്തിരുന്നു. ക്ലിഫ് ഹൗസിൽ അരമണിക്കൂർ നീണ്ട ചർച്ചയിൽ കേസിനെ കുറിച്ച്
Cinema Entertainment

ഭാവനയോട് ഞാൻ ചെയ്തത് വലിയ അപരാധം; തുറന്ന് പറഞ്ഞ് സംവിധായകൻ കമൽ

ഇന്ന് മലയാളത്തിലും, തമിഴിലും, കന്നടയിലും ഏറെ ആരാധകരുള്ള പ്രശസ്ത നടിമാരിൽ ഒരാളാണ് ഭാവന. 2002ൽ കമൽ സംവിധാനത്തിൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമ രം​ഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ജിഷ്ണു രാഘവനും നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനും പ്രധാനകഥാപാത്രങ്ങളിൽ എത്തിയ ചിത്രത്തിൽ, രേണുക മേനോനും, ഭാവന മേനോനുമായിരുന്നു നായികമാരായത്. പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിൽ