ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ടിവികെ നേതാവും തെന്നിന്ത്യൻ താരവുമായ വിജയ് നടത്തിയ പ്രസംഗത്തിന് പിന്നാലെ വിജയിക്കെതിരെ നടൻ രഞ്ജിത്ത് രംഗത്ത്. വിജയിയെ കണ്ടാൽ മുഖത്തടിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴക വെട്രി കഴകം രണ്ടാം വാർഷിക സമ്മേളനത്തിലാണ് വിജയ്
നടനും ടിവികെ പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. തമിഴക വെട്രി കഴകത്തിന്റെസംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ തള്ളിയിട്ടു എന്ന പരാതിയിലാണ് കേസ്. വിജയ്‌യിന് പുറമെ ബൗണ്‍സര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂര്‍ സ്വദേശിയായ ശരത് കുമാര്‍ എന്ന യുവാവിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ച മുധുരയിൽ നടന്ന ടി വി കെ രണ്ടാം വാർഷികാഘോഷ