Home Posts tagged Actor Varun Sandesh
Homepage Featured Kerala News

അഞ്ചാമതും മല കയറി അയ്യനെ തൊഴുത് തെലുങ്ക് നടൻ വരുൺ സന്ദേശ്

അഞ്ചാമത്തെ വർഷവും മല ചവിട്ടി, ശാസ്താവിനെ തൊഴുത നിർവൃതിയിൽ തെലുങ്ക് നടൻ വരുൺ സന്ദേശ്. ടോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനായ വരുൺ സന്ദേശ് തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് നട തുറന്ന സമയത്താണ് ദർശനം നടത്തിയത്. ഹൈദരാബാദിൽ നിന്നും ഇരുമുടിയേന്തി വന്ന നടൻ നെയ്യഭിഷേകവും മറ്റ് വഴിപാടുകളും നടത്തിയശേഷം 4.30