Home Posts tagged actor sreenivasan
Kerala Lead News News

‘പാലാഴി’ക്ക് സമീപം ശ്രീനിവാസന് അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കൊച്ചി: എറണാകുളം കണ്ടനാടുള്ള ‘പാലാഴി’ എന്ന വീടിന് സമീപം മലയാളത്തിന്റെ ശ്രീനിക്ക് അന്ത്യവിശ്രമം. കാലാതീതമായ ഒരുപിടി കഥാപാത്രങ്ങൾ തങ്ങൾക്കു സമ്മാനിച്ച ശ്രീനിവാസനെ ഒരുനോക്കു കാണാനെത്തിയ ജനസഹസ്രങ്ങളെ സാക്ഷിയാക്കി ശ്രീനിവാസന്റെ ഭൗതികശരീരം ഞായറാഴ്ച 12 മണിയോടെ സംസ്കരിച്ചു. ഔദ്യോ​ഗിക
Homepage Featured Kerala News

എഴുതാന്‍ സിഗരറ്റ് വേണമെന്നായി, അമിതമായ പുകവലി; തനിക്കു പറ്റിയ തെറ്റ് ആവര്‍ത്തിക്കരുതെന്ന് ശ്രീനി ഉപദേശം നല്‍കി

69 കാരനായ ശ്രീനിവാസന്‍ സ്‌ക്രീനില്‍ നിന്നും ജീവിതത്തില്‍ നിന്നും വിടചൊല്ലുമ്പോള്‍ മലയാളികള്‍ തീരാനൊമ്പരത്തിലാണ്. ശ്രീനിക്കു പോകാന്‍ സമയമായിട്ടില്ലല്ലോ എന്നാണ് ഓരോ മലയാളിയും കണ്ണീരോടെ ചോദിക്കുന്നത്. എന്നാല്‍ തന്റെ ആരോഗ്യം മോശമാകാനുള്ള പ്രധാന കാരണം പുകവലിയെന്ന ദുശീലമാണെന്ന് ശ്രീനിവാസന്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഹൃദയസംബന്ധമായും ശ്വാസകോശസംബന്ധമായും ശ്രീനിവാസനു
Homepage Featured Kerala News

അഭ്രപാളിയിലെ സമരനായകന് വിട; അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക്

തിരുവനന്തപുരം: അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ച് ഇന്നലെയായിരുന്നു ശ്രീനിവാസൻ അന്തരിച്ചത്. മൃതദേഹം ടൗൺ ഹാളിലും വീട്ടിലും പൊതുദർശനത്തിന് വെച്ചിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് ശ്രീനിവാസനെ
Kerala Lead News News

ശ്രീനിവാസനെ അനുസ്മരിച്ച് പ്രമുഖർ; സംസ്കാര ചടങ്ങുകൾ നാളെ

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ ആയിരിക്കും സംസ്കാരം. ഇന്ന് വൈകീട്ട് 3 മണിവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രം​ഗങ്ങളിലെ പ്രമുഖർ ആദരാഞ്ജലി അർപ്പിക്കാനെത്തും. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും
Homepage Featured Kerala News

‘ഞങ്ങളുടെ ചിത്രങ്ങൾ കാലാതീതമായത് ശ്രീനിയുടെ എഴുത്തിലെ മാജിക് കൊണ്ട്’; ‘ശ്രീനി’യെ അനുസ്മരിച്ച് മോഹൻലാൽ

തിരുവനന്തപുരം: നടൻ ശ്രീനിവാസനുമായി ചേർന്ന് അഭിനയിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് കൊണ്ടാണെന്ന് മോഹൻലാൽ പറഞ്ഞു. യാത്ര പറയാതെ ശ്രീനി മടങ്ങിയെന്നും ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ ഒതുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്റെ മരണത്തിൽ നവമാധ്യമ കുറിപ്പിലൂടെ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ‘യാത്ര പറയാതെ ശ്രീനി മടങ്ങി.
Homepage Featured Kerala News

‘ശ്രീനിവാസന്റെ വേർപാട് വീണ്ടെടുക്കാനാവാത്ത നഷ്ടം’: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ശ്രീനിവാസന്റെ വിയോ​ഗത്തിലൂടെ വീണ്ടെടുക്കാനാകാത്ത നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിനിമാലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഥകാരൻ, തിരക്കഥാക‍ത്ത്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം അതുല്യ പ്രതിഭയെന്ന്
Homepage Featured Kerala News

നടൻ ശ്രീനിവാസൻ്റെ സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

നടൻ ശ്രീനിവാസൻ്റെ സംസ്കാരം നാളെ രാവിലെ 10 ന് എറണാകുളം മുളന്തുരുത്തി കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. വീട്ടിൽ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇപ്പോൾ കണ്ടനാട് വീട്ടിൽ ഉള്ള മൃതദേഹം ഉച്ചക്ക് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടു പോകും. ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. തിരക്ക് അനുസരിച്ച് ഇവിടെ
Cinema Entertainment Features Homepage Featured News

മമ്മൂട്ടിയുടെ ശബ്ദമായ ശ്രീനിവാസന്‍; ആ ‘മഹാപാതകം’ ചെയ്തത് പ്രിയദര്‍ശന്റെ നിര്‍ബന്ധത്തില്‍

മലയാള സിനിമയുടെ പെര്‍ഫക്ട് ഓള്‍റൗണ്ടര്‍ ആയിരുന്നു ശ്രീനിവാസന്‍. അഭിനയം, തിരക്കഥ, സംവിധാനം, ഗാനരചന തുടങ്ങി കൈവച്ചിടത്തെല്ലാം ശ്രീനി തിളങ്ങി. കരിയറിന്റെ തുടക്കകാലത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ശ്രീനി ‘അരക്കൈ’ നോക്കിയിട്ടുണ്ട്. ഡയലോഗ് ഡെലിവറിയില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആരുമില്ലെന്ന് സാക്ഷാല്‍ ശ്രീനിവാസന്‍ പോലും സമ്മതിക്കും. പക്ഷേ ഇതേ മമ്മൂട്ടിക്കായി കരിയറിന്റെ
Kerala Lead News News

അതുല്യ കലാകാരൻ ശ്രീനിവാസന് വിട

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ അതുല്യ കലാകാരൻ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഡയാലിസിസിനായി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ശ്രീനിവാസനെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആയിരുന്നു തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ നിന്നാണ് ശ്രീനിവാസൻ വിട പറഞ്ഞിരിക്കുന്നത്. 1977-ൽ പിഎ