Home Posts tagged Actor Mohanlal
Cinema Entertainment Homepage Featured

‘ഫാന്‍സിനുള്ളതും ഇതിലുണ്ട്’; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന ‘പേട്രിയറ്റ്’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ മഹേഷ് നാരായണന്‍. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രീകരണം ഏതാണ്ട് പത്ത് ദിവത്തോളം ഉണ്ടായിരുന്നെന്നും തങ്ങള്‍ക്ക് അത് മികച്ച അനുഭവമായിരുന്നെന്നും മഹേഷ് പറഞ്ഞു.
Cinema Entertainment Homepage Featured

ലൗലാജന്‍ കൂളാണ്; താടിയെടുത്ത ലാലേട്ടനുമായി തരുണ്‍ മൂര്‍ത്തി

ഒടിയനു ശേഷം മോഹന്‍ലാല്‍ പൂര്‍ണമായി താടിയെടുത്തിരിക്കുന്നു. ‘തുടരും’ എന്ന വമ്പന്‍ ഹിറ്റിനു ശേഷം തരുണ്‍ മൂര്‍ത്തിക്കൊപ്പം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ താടിയെടുത്തിരിക്കുന്നത്. സിനിമയിലെ താരത്തിന്റെ ലുക്കും പുറത്തുവിട്ടു. ‘L 366’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടി.എസ്.ലൗലാജന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. പൊലീസ്
Entertainment Features Homepage Featured

മമ്മൂട്ടിയുടെ ലുക്കും നോക്കിയിരുന്നവര്‍ക്കു മുന്നിലേക്ക് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടു ! ‘ഞാനും സുഹൃത്തും ഇതിലുണ്ട്’

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യുടെ അപ്‌ഡേറ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മലയാള സിനിമാലോകം. കാരണം വേറൊന്നുമല്ല, മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നു എന്നതാണ് ‘ചത്താ പച്ച’ ടീം പുറത്തുവിട്ട പുതിയ അപ്‌ഡേറ്റ്. നേരത്തെ മമ്മൂട്ടി ഈ ചിത്രത്തില്‍ കാമിയോ വേഷത്തിലുണ്ടെന്ന കാര്യം
Entertainment Homepage Featured News

തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ ചിത്രം ആരംഭിച്ചു; നായിക മീര ജാസ്മിന്‍

‘തുടരും’ വിജയത്തിനു ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രത്തിനു ഔദ്യോഗികമായി തുടക്കം. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തിരക്കഥയുടെ പൂജ നടന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കുകയും മോഹന്‍ലാല്‍ എത്തുകയും ചെയ്യും. നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്. ഓസ്റ്റിന്‍ ഡാന്‍ ഈ പ്രൊജക്ടില്‍ നിന്ന്
Cinema Entertainment Homepage Featured

ഞെട്ടിക്കാന്‍ ദൃശ്യം 3, ജയ്‌ലര്‍ അടക്കം മൂന്ന് കാമിയോ; ബോക്‌സ്ഓഫീസില്‍ ‘ലാല്‍ തൂക്ക്’ ഉറപ്പ്

സൂപ്പര്‍താരം മോഹന്‍ലാലിനു ഒരുപിടി ഗംഭീര പ്രൊജക്ടുകളാണ് 2026 ലുള്ളത്. അതില്‍ മൂന്ന് സിനിമകളില്‍ കാമിയോ വേഷങ്ങളുണ്ട്. ഇതുവരെ ഉറപ്പിച്ചിരിക്കുന്ന എല്ലാ പ്രൊജക്ടുകളും ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടം കൊയ്യുമെന്ന് ഉറപ്പാണ്. മോഹന്‍ലാലിന്റേതായി 2026 ല്‍ ആദ്യം തിയറ്ററുകളിലെത്തുക ‘പാട്രിയോട്ട്’ ആണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍.
Entertainment Features Homepage Featured

2025 ലെ മലയാളത്തിലെ ഏറ്റവും മികച്ച അഞ്ച് പ്രകടനങ്ങള്‍: പ്രേക്ഷകരെ ഞെട്ടിച്ച കഥാപാത്രങ്ങൾ ഏതൊക്കെ ?

ഒരുപിടി നല്ല സിനിമകള്‍ക്കൊപ്പം ഗംഭീര പ്രകടനങ്ങള്‍ കൂടി കണ്ട വര്‍ഷമാണ് 2025. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ യുവതാരം സന്ദീപ് പ്രദീപ് വരെ അഭിനയത്തില്‍ ഞെട്ടിച്ച വര്‍ഷം. പോയ വര്‍ഷത്തെ നടന്‍മാരുടെ മികച്ച പ്രകടനങ്ങള്‍ നോക്കാം. 2025 ലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ‘പൊന്മാന്‍’ സിനിമയിലെ ബേസില്‍ ജോസഫിന്റെ അജേഷ് പി.പി എന്ന കഥാപാത്രം.