Home Posts tagged Actor Mammootty (Page 4)
Cinema Entertainment Homepage Featured

ആ ഒരൊറ്റ ഡയലോഗിലുണ്ട് വില്ലന്‍ എത്രത്തോളം അപകടകാരിയാണെന്ന്; ശ്രദ്ധനേടി ‘കളങ്കാവല്‍’ ട്രെയ്‌ലര്‍

മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ‘കളങ്കാവല്‍’ നവംബര്‍ 27 നു തിയറ്ററുകളിലെത്തുകയാണ്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു ക്രൈം ത്രില്ലര്‍ ഴോണറില്‍ ഉള്ളതാണ്. സിനിമയുടെ ഇതുവരെ പുറത്തുവന്ന ഓരോ അപ്‌ഡേറ്റും ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ചിട്ടുള്ളവയാണ്. ഏറ്റവും
Cinema Entertainment Homepage Featured

അത് സംഭവിച്ചേക്കാം, എങ്കില്‍ ഞങ്ങള്‍ ഒന്നിക്കുന്ന ആദ്യ സിനിമ; ലോകഃയില്‍ മമ്മൂട്ടിയെ ഉറപ്പിച്ച് ദുല്‍ഖര്‍ ?

‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ മലയാളത്തിലെ ഏറ്റവും വിജയ ചിത്രമാണെങ്കിലും ഇനിവരുന്ന ലോകഃ ചാപ്റ്ററുകള്‍ ആ റെക്കോര്‍ഡുകളെല്ലാം ഈസിയായി മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രണ്ടാം ചാപ്റ്റര്‍ അടുത്ത വര്‍ഷം ആരംഭിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതിനിടയിലും ലോകഃയില്‍ മമ്മൂട്ടി ഭാഗമാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍. ഒടുവില്‍ ഇതാ ദുല്‍ഖര്‍
Entertainment Features Homepage Featured

ആന്റോഗോണിസ്റ്റ് വേഷപ്പകർച്ചയിൽ മമ്മൂട്ടി ! യെസ് ഹി ഡിസേർവ്സ്‌ ഇറ്റ്

Nelvin Gok നമുക്കൊക്കെ പറ്റിയ പുതിയ വല്ല എഴുത്തും കൈയിലുണ്ടോടോ’ എന്ന് ഒരു യുവ തിരക്കഥാകൃത്തിനോടു ചോദിക്കുന്ന മമ്മൂട്ടിയെ കുറിച്ച് നാം കേട്ടിട്ടുണ്ട്. സമീപകാലത്തിറങ്ങിയ ഒരു യുവസംവിധായകന്റെ സിനിമ ഇഷ്ടപ്പെട്ട ശേഷം ആ സിനിമയുടെ ടീമിനെ വീട്ടിലേക്കു വിളിച്ചു വിരുന്ന് കൊടുത്ത മമ്മൂട്ടിയെയും നമുക്ക് അറിയാം. ഉറപ്പായും ആ സംവിധായകനോടു മമ്മൂട്ടി പറഞ്ഞു കാണും, ‘ഇതുപോലെയുള്ള
Cinema Entertainment Homepage Featured

മമ്മൂട്ടിയും സംസ്ഥാന അവാര്‍ഡുകളും

ഒരിക്കല്‍ കൂടി മമ്മൂട്ടിയെ തേടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം എത്തിയിരിക്കുന്നു. 2024 ലെ മികച്ച പ്രകടനങ്ങളില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഭ്രമയുഗ’മാണ് മമ്മൂട്ടിയെ അവാര്‍ഡിനു അര്‍ഹനാക്കിയിരിക്കുന്നത്. 2022 ലെ സംസ്ഥാന പുരസ്‌കാരത്തിലും ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്താം തവണയാണ്
Kerala News

ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും, വിശക്കുന്ന വയറിന് മുമ്പിൽ ഒരു വികസനത്തിനും വിലയില്ല; അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിൽ മമ്മൂട്ടി

തിരുവനന്തപുരം: വിശക്കുന്ന വയറിന് മുന്നിൽ വികസനത്തിന് വിലയില്ലെന്ന് നടൻ മമ്മൂട്ടി. സർക്കാരിന്റെ അതിദാരിദ്ര്യമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ കേരളം മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. സാമൂഹിക ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം പരിപൂർണമായി
Cinema Entertainment Homepage Featured

Mammootty in Chatha Pacha: മമ്മൂട്ടിയെത്തുന്നത് റെസ്ലിങ് പഠിപ്പിക്കാനോ?

റെസ്ലിങ് പ്രമേയമാക്കി അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിക്കാന്‍ പോകുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. റെസ്ലിങ് കോച്ചായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. രണ്ടാം പകുതിയില്‍ വളരെ നിര്‍ണായകമായ രംഗങ്ങളിലായിരിക്കും മമ്മൂട്ടിയെ കാണാന്‍ സാധിക്കുകയെന്നാണ് വിവരം. റെസ്ലിങ് ആക്ഷന്‍ കോമഡി ഴോണറിലാണ്
Cinema Entertainment Homepage Featured

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം വിഷുവിനു റിലീസ്; പ്രാര്‍ത്ഥനകള്‍ക്കു നന്ദി പറഞ്ഞ് മെഗാസ്റ്റാര്‍

മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ (ഒക്ടോബര്‍ 2) പുറത്തുവിടും. ടൈറ്റിലിനൊപ്പം ടീസറും നാളെ എത്തും. മമ്മൂട്ടിയും മോഹന്‍ലാലും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Cinema Entertainment

Mammootty: മമ്മൂട്ടി കേരളത്തിലെത്താന്‍ വൈകും; ആദ്യം ഹൈദരബാദ്, പിന്നെ യുകെ

Mammootty: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി ആറ് മാസത്തിലേറെയായ വിശ്രമ ജീവിതത്തിനു ശേഷം ക്യാമറയ്ക്കു മുന്നിലേക്ക്. രോഗം പൂര്‍ണമായി മാറിയ ശേഷം കഴിഞ്ഞ ഒരു മാസത്തോളമായി ചെന്നൈയിലെ വീട്ടില്‍ തുടരുകയായിരുന്നു മമ്മൂട്ടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്. മഹേഷ് നാരായണന്‍
Cinema Entertainment

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി കൊച്ചിയിലെത്തും; പൂര്‍ത്തിയാക്കാന്‍ രണ്ട് പ്രൊജക്ടുകള്‍, ലൈനില്‍ ഖാലിദും ടിനുവും

അസുഖം മാറി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മമ്മൂട്ടി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി കൊച്ചിയിലെത്തുമെന്നാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കൊച്ചിയിലെത്തിയാല്‍ ഒക്ടോബര്‍ രണ്ടാം വാരത്തോടെ മമ്മൂട്ടി സിനിമയില്‍ സജീവമാകും. കുറച്ചുനാളത്തേക്ക് കൂടി കൃത്യമായ ഇടവേളകളില്‍ താരത്തിനു വിശ്രമം ആവശ്യമാണ്. അതുകൊണ്ട് ഓരോ പ്രൊജക്ടുകള്‍