‘ദി ഗ്രേറ്റ് ഫാദര്‍’ സംവിധായകന്‍ ഹനീഫ് അദേനിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലായിരിക്കും മമ്മൂട്ടിയും ഹനീഫും ഒന്നിക്കുക. ‘മാര്‍ക്കോ’യുടെ വന്‍ വിജയത്തിനു ശേഷം ഹനീഫ് അദേനിയും ക്യൂബ്‌സ്
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ സിനിമയില്‍ വില്ലനായെത്തുന്ന മമ്മൂട്ടി തന്റെ കഥാപാത്രത്തിന്റെ സിഗ്നേച്ചറായി സിഗരറ്റ് ഉപയോഗിക്കുന്നുണ്ട്. തന്റെ ഉള്ളിലെ ‘വില്ലനിസം’ അതിന്റെ പീക്കില്‍ കാണിക്കുകയായിരുന്നു സിഗരറ്റ് കൊണ്ട് മമ്മൂട്ടി ചെയ്തത്. സിനിമ കണ്ട പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളില്‍ ഈ സിഗരറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഒറിജിനല്‍
മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മുട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു. ആ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്‌തില്ലെങ്കിലും 2021
ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചായിരുന്നു ‘കളങ്കാവല്‍’ സിനിമയുടെ ഇതുവരെയുള്ള ഓരോ അപ്‌ഡേറ്റുകളും. എന്നാല്‍ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രി റിലീസ് ഇവന്റ് പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരുപാട് സസ്‌പെന്‍സുകളുടെ ചുരുളഴിക്കുന്നതായിരുന്നു. അതില്‍ പലതും വെളിപ്പെടുത്തിയത് സാക്ഷാല്‍ മമ്മൂട്ടി തന്നെ ! മമ്മൂട്ടി, വിനായകന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരുടെ കഥാപാത്രങ്ങളെ മാത്രമേ
മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ ഡിസംബര്‍ അഞ്ചിനു തിയറ്ററുകളില്‍. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം വിനായകന്‍, സംവിധായകന്‍ ജിതിന്‍ കെ ജോസ് എന്നിവരും പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമാണ്. കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് കളങ്കാവലില്‍
Nelvin Gok ‘മുഹമ്മദ് കുട്ടി’യെന്നു വേഗത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞുനോക്കിയാല്‍ മമ്മൂട്ടിയാകും. മുഹമ്മദ് കുട്ടിയെ ‘മമ്മൂട്ടി’യെന്ന കുറിയ പേരിലേക്ക് കോളേജ് സുഹൃത്തുക്കള്‍ മാറ്റിയപ്പോള്‍ അതുതന്നെയാകട്ടെ തന്റെ ഐഡന്റിറ്റിയെന്നു ആ പൊടിമീശക്കാരന്‍ കരുതിക്കാണും. അപ്പോഴും ഭാവിയില്‍ ആ പേര് നടന്‍, സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍, ഭരത്, പത്മശ്രീ തുടങ്ങിയ
ആദ്യ മമ്മൂട്ടിയെത്തും, പിന്നാലെ ദിലീപും നിവിനുമുണ്ട്; സിനിഫൈല്‍സിന്റെ പോക്കറ്റ് കാലിയാകും ഡിസംബറില്‍
ഒരിടവേളയ്ക്കു ശേഷം മലയാളം ബോക്‌സ്ഓഫീസില്‍ സൂപ്പര്‍താരങ്ങളുടെ പോരാട്ടം. ഡിസംബറില്‍ തിയറ്ററിലെത്തുന്ന സിനിമകളില്‍ മമ്മൂട്ടി മുതല്‍ നിവിന്‍ പോളി വരെയുള്ള താരചിത്രങ്ങളുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ ഡിസംബര്‍ അഞ്ചിനു തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണ് കളങ്കാവല്‍. ദുല്‍ഖര്‍ സല്‍മാന്റെ
‘കാന്ത’ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന തന്റെ സ്വകാര്യ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ്. തന്റെ വാപ്പിച്ചിയും മലയാളത്തിന്റെ പ്രിയനടനുമായ മമ്മൂട്ടിയ്‌ക്കൊപ്പം ‘ലയണ്‍ കിങ്’ സിനിമ കണ്ട അനുഭവം ദുല്‍ഖര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ആണുങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍
മലയാള സിനിമയ്ക്കു പ്രാദേശിക അതിര്‍ത്തികള്‍ക്കപ്പുറം പേരും പെരുമയും നേടിത്തന്ന ആദ്യകാല സംവിധായകരില്‍ ഒരാളായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമ ചെയ്യുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയായിരിക്കും അടൂരിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയായിരിക്കും ഇത്. 2016 ല്‍ ദിലീപിനെയും കാവ്യ മാധവനെയും പ്രധാന

























