Home Posts tagged Actor Mammootty (Page 2)
Entertainment Features Homepage Featured

ധനുഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് റെക്കോര്‍ഡ് പ്രതിഫലം?

ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തമിഴിലേക്ക്. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്യുക മമ്മൂട്ടിയായിരിക്കുമെന്ന് ഉറപ്പായി. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 മാര്‍ച്ചിനു ശേഷം ആരംഭിക്കാനാണ് സാധ്യത. ശിവകാര്‍ത്തികേയനെ നായകനാക്കി ‘അമരന്‍’ ഒരുക്കിയ രാജ് കുമാർ
Entertainment Features Homepage Featured

മമ്മൂട്ടിയുടെ വില്ലനാകാന്‍ എസ്.ജെ സൂര്യ? ചിത്രീകരണം ഉടന്‍ ആരംഭിക്കും

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം എസ്.ജെ.സൂര്യയും പ്രധാന വേഷത്തില്‍. ഗ്യാങ്സ്റ്റര്‍ ഴോണറില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലന്‍ വേഷമാണ് സൂര്യ ചെയ്യുകയെന്നാണ് വിവരം. ‘ഫാലിമി’ക്കു ശേഷം നിതീഷ് സഹദേവ് ചെയ്യുന്ന ചിത്രമാണിത്. കഥ കേട്ടപ്പോള്‍ തന്നെ മമ്മൂക്കയ്ക്കു ഇഷ്ടപ്പെട്ടെന്നും ഈ
Entertainment Features Homepage Featured

ഷണ്‍മുഖന്‍ റീലോഡഡ്; എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജിത്ത് എത്തുമ്പോള്‍ കൈപിടിച്ച് മമ്മൂട്ടിയും

മമ്മൂട്ടിയുടെ അണ്ടര്‍റേറ്റഡ് മാസ് കഥാപാത്രങ്ങളിലൊന്നാണ് ബ്ലാക്കിലെ കാരിക്കാമുറി ഷണ്‍മുഖന്‍. 2002 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സ്ഓഫീസില്‍ അത്ര വലിയ വിജയമായില്ലെങ്കിലും മിനിസ്‌ക്രീനിലേക്ക് എത്തിയപ്പോള്‍ വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രത്തിനു ഇപ്പോഴും വലിയ ഫാന്‍ബേസ് ഉണ്ട്. കൊച്ചി സ്ലാങ്ങിലുള്ള മമ്മൂട്ടിയുടെ ഡയലോഗ്
Entertainment Homepage Featured News

ട്രാക്ക് മാറ്റാന്‍ മമ്മൂട്ടി; 2026 ല്‍ വരാനിരിക്കുന്നത് തട്ടുപൊളിപ്പന്‍ പ്രൊജക്ടുകളും

മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രകടനത്തിനു പ്രാധാന്യം നല്‍കുന്നതിനൊപ്പം ആരാധകര്‍ക്കു കൂടി ആഘോഷിക്കാനുള്ള വക 2026 ല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി. ഈ വര്‍ഷം മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ കൊമേഴ്‌സ്യല്‍ ചേരുവകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള സിനിമകളുമുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയോട്ടി’ല്‍ ആണ് മമ്മൂട്ടി ഇപ്പോള്‍
Entertainment Features Homepage Featured

മമ്മൂട്ടിയുടെ സ്റ്റാര്‍ഡം ക്യൂബ്‌സിനു അറിയാം; ന്യൂ ഇയര്‍ ആശംസ ഏറ്റെടുത്ത് ആരാധകര്‍

മികച്ച കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുമ്പോഴും മമ്മൂട്ടിയുടെ ബോക്‌സ്ഓഫീസ് പ്രകടനം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാകാറുണ്ട്. മമ്മൂട്ടിയുടെ താരമൂല്യത്തെ മനസിലാക്കി ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ സിനിമ ആരും ചെയ്യുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ആരാധകരുടെ വലിയ പരാതി. ഒടുവില്‍ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വന്നതോടെ
Entertainment Features Homepage Featured

2025 ലെ മലയാളത്തിലെ ഏറ്റവും മികച്ച അഞ്ച് പ്രകടനങ്ങള്‍: പ്രേക്ഷകരെ ഞെട്ടിച്ച കഥാപാത്രങ്ങൾ ഏതൊക്കെ ?

ഒരുപിടി നല്ല സിനിമകള്‍ക്കൊപ്പം ഗംഭീര പ്രകടനങ്ങള്‍ കൂടി കണ്ട വര്‍ഷമാണ് 2025. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ യുവതാരം സന്ദീപ് പ്രദീപ് വരെ അഭിനയത്തില്‍ ഞെട്ടിച്ച വര്‍ഷം. പോയ വര്‍ഷത്തെ നടന്‍മാരുടെ മികച്ച പ്രകടനങ്ങള്‍ നോക്കാം. 2025 ലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ‘പൊന്മാന്‍’ സിനിമയിലെ ബേസില്‍ ജോസഫിന്റെ അജേഷ് പി.പി എന്ന കഥാപാത്രം.
Cinema Entertainment Homepage Featured

നൂറ് ദുഷ്‌കരം, 83 തൊട്ടു; മമ്മൂട്ടിക്ക് ഭാഗ്യമില്ല!

മമ്മൂട്ടിയുടെ ആദ്യ നൂറ് കോടിയാകുമെന്ന് പ്രതീക്ഷിച്ച ‘കളങ്കാവല്‍’ ഇതുവരെ നേടിയത് 83 കോടിക്കു മുകളില്‍. നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള വേള്‍ഡ് വൈഡ് കളക്ഷന്‍ പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനി പുറത്തിറക്കിയ പോസ്റ്ററില്‍ 2025 ലെ ക്ലാസിക്ക് ബ്ലോക്ക്ബസ്റ്റര്‍ എന്നാണ് കളങ്കാവലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച
Cinema Entertainment Homepage Featured

മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം; സര്‍പ്രൈസ് വില്ലന്‍ വരുമോ? ആസിഫ് ഉറപ്പ്

‘ഉണ്ട’യ്ക്കു ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തില്‍ വില്ലനായി തെന്നിന്ത്യയില്‍ നിന്നുള്ള ഒരു സൂപ്പര്‍താരം എത്തിയേക്കും. ചിയാന്‍ വിക്രം വില്ലനാകുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം സൂപ്പര്‍താരം ആസിഫ്
Entertainment Features Homepage Featured

സ്വര്‍ണം കൊണ്ടുള്ള താലി വേണമെന്ന് അമ്മയ്ക്കു നിര്‍ബന്ധം, ശ്രീനിവാസന്റെ ഓട്ടം മമ്മൂട്ടിയുടെ അടുത്തെത്തി; ആ പ്രണയ വിവാഹം ഇങ്ങനെ

ശ്രീനിവാസന്റെ നിര്യാണം മലയാള സിനിമയ്ക്കു തീരാനഷ്ടമാണ്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ സിനിമ മേഖലയില്‍ കൈവച്ച മേഖലകളിലെല്ലാം ശ്രീനി താരമായി. സിനിമയില്‍ ഊഷ്മളമായ ഒട്ടേറെ സൗഹൃദങ്ങളും ശ്രീനിവാസനു ഉണ്ടായിരുന്നു. തന്റെ രജിസ്റ്റര്‍ വിവാഹം നടക്കാന്‍ വേണ്ടി മമ്മൂട്ടിയും ഇന്നസെന്റും സാമ്പത്തികമായി സഹായിച്ച സംഭവം പഴയൊരു അഭിമുഖത്തില്‍ ശ്രീനി വെളിപ്പെടുത്തിയിട്ടുണ്ട്.
Entertainment Homepage Featured News

മഹേഷ് പടം അവസാനത്തിലേക്ക്, നിതീഷ് സിനിമ അടൂരിന്റെ പ്രൊജക്ട് പൂര്‍ത്തിയായ ശേഷം

മമ്മൂട്ടി – മോഹന്‍ലാല്‍ – മഹേഷ് നാരായണന്‍ ചിത്രം അവസാനഘട്ടത്തിലേക്ക്. ഏപ്രിലില്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങളുടെ ചിത്രീകരണം അടക്കം നടക്കുന്നുണ്ട്. മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം മമ്മൂട്ടി ഏതാനും ദിവസം വിശ്രമത്തിലായിരിക്കും. അതിനുശേഷം വിഖ്യാത