പുരികം ഉള്ളിലേക്ക് വലിച്ച്, നെറ്റി ചുളുക്കി തുളു കലർന്ന മലയാളത്തിൽ ആക്രോഷിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്ന ഒരു മമ്മൂട്ടി കഥാപാത്രത്തെ നിങ്ങൾ ഓർക്കുന്നുണ്ടോ? അടൂർ എഴുതിവെച്ച ഭാസ്കര പട്ടേലറിനെ അതുപോലെ പകർന്നാടിയ വിധേയനിലെ ആ വേഷം. മലയാള സിനിമയിൽ എല്ലാ കാലത്തും ക്ലാസിക്കായി നിൽക്കുന്ന ഒരു
ഗന്ധര്‍വ്വനാക്കി റൊമാന്റിസൈസ് ചെയ്യപ്പെടേണ്ട എഴുത്തുകാരനോ സംവിധായകനോ അല്ല പത്മരാജന്‍. പ്രണയത്തെയും രതിയെയും കുറിച്ച് മാത്രമല്ല പത്മരാജന്‍ എഴുതിയിട്ടുള്ളത്, മറിച്ച് മനുഷ്യന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയം പറഞ്ഞ പത്മരാജന്‍ സിനിമകളുണ്ട്, സമയം തെറ്റിയിറങ്ങിയ അല്ലെങ്കില്‍ കാലത്തിനു മുന്‍പേ സഞ്ചരിച്ച സിനിമകള്‍ ! അതില്‍ പ്രഥമസ്ഥാനത്തുണ്ടാകും 1986 ല്‍ പുറത്തിറങ്ങിയ
അത്ര വലിയ രോഗമല്ല, എങ്കിലും ജീവനോളമായ സിനിമയില്‍ നിന്ന് ആറ് മാസത്തോളം മമ്മൂട്ടി മാറിനില്‍ക്കണമെങ്കില്‍ അതൊരു ചെറിയ രോഗവുമായിരിക്കില്ല. ഒടുവില്‍ ആ പരീക്ഷയും പാസായി 74 ലും കുട്ടിയായ മമ്മൂട്ടി തിരിച്ചുവരികയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ ആ തിരിച്ചുവരവ് ആഘോഷിക്കുന്നു. മമ്മൂട്ടിയെ മലയാളിക്ക് മടുക്കാത്തത് അയാളിലെ നടനില്‍ ഒരിക്കലും ‘ആവര്‍ത്തന വിരസത’
കൊച്ചി: ഒടുവിൽ കാത്തിരുന്ന വാർത്തയെത്തുന്നു, ആരോഗ്യം വീണ്ടെടുത്ത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി തിരിച്ചെത്തുന്നു. രോഗബാധയെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി മമ്മൂട്ടി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മമ്മൂട്ടി. ചികിത്സ തുടരുന്നു എന്നല്ലാതെ മറ്റൊരറിയിപ്പും ഇത് സംബന്ധിച്ച് ആരിൽ നിന്നും ഉണ്ടായിരുന്നില്ല. നിർമ്മാതാവും മമ്മൂട്ടിയുടെ സന്തത