തിരുവനന്തപുരം: ദിയ കൃഷ്‍ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പിതാവ് കൃഷ്‍ണകുമാർ. കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചെന്നും സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ 66 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കാര്യം
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. സ്ഥാപനത്തിൽ നിന്ന് 66 ലക്ഷം രൂപ തട്ടിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ദിയകൃഷ്ണയുടെ ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികൾ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഒരു ജീവനക്കാരിയുടെ ഭർത്താവും കേസില്‍ പ്രതിയാണ്. ദിയ കൃഷ്‌ണയുടെ ക്യൂആർ കോഡിന്


















