Home Posts tagged Actor Jayasurya
Entertainment News

‘ഹൃദയത്തിൽ ദൈവീകതയുടെ പ്രകാശം നിറഞ്ഞ് തുളുമ്പുന്നവരെ നമുക്ക് എന്ത് പറഞ്ഞ് വിശേഷിപ്പിക്കാനാകും!’ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടൻ ജയസൂര്യ

ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടൻ ജയസൂര്യ. നടനും ഒരു സുഹൃത്തും കൂടി ഫ്ളാറ്റിലെ ലിഫ്റ്റ് ഇറങ്ങി കാർ പാർക്കിങ്ങിലേക്ക് നടക്കുമ്പോഴാണ് രണ്ടു കൈയ്യിലും സഞ്ചിയുമായി ഒരു ഷോർട്ട് സ്ലീവ് ടീ ഷർട്ടും ട്രാക്ക് പാൻ്റുമിട്ട് എതിരെ നടന്നുവരുന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ
Cinema Entertainment

കത്തനാർ വരുന്നു; ജയസൂര്യക്ക് പിറന്നാൾ സമ്മാനമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

കൊച്ചി: ജയസൂര്യക്ക് പിറനാൾ സമ്മാനവുമായി കത്തനാർ ടീം. ​ശ്രീ ​ഗോകുലം മുവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് തീയറ്ററുകളിലേക്ക് എത്തുക. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി കത്തനാർ മാറുമെന്നാണ് വിലയിരുത്തൽ. താരത്തിന്റെ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനമൊരുക്കിയാണ് ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ