തനിക്ക് തന്ന വാക്ക് പാലിച്ചില്ലെന്നും, അതോടെ നടൻ ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും പ്രമുഖ ജോത്സ്യനും നടനുമായ കെ.പി പണിക്കർ മാസ്റ്റർ. പറഞ്ഞ തുക തരാതെയിരുന്നുവെന്നും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊന്നും കിട്ടാതെയുമിരുന്നതോടെ സ്വന്തം കൈയ്യിൽ നിന്ന് പണം നൽകുകയായിരുന്നുവെന്നും അദ്ദേഹം