ബോളിവുഡ് ഇതിഹാസതാരമായ ധർമേന്ദ്ര അന്തരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ ഒന്നിന് നടനെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു.89 വയസ്സായിരുന്നു കരൺ ജോഹർ മരണം സ്ഥിരീകരിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ്
മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര ഗുരുതരാവസ്ഥയിൽ. ആരോഗ്യനില മോശമായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90 വയസ്സിനടുത്ത് പ്രയമുള്ള ഇദ്ദേഹം ഏപ്രിലില്‍ നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയക്കും വിധേയനായിരുന്നു. 1960-ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന


















