Home Posts tagged acp tk rathnakumar
Kerala Local News

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച മുൻ എസിപി കണ്ണൂരിൽ സിപിഎം സ്ഥാനാർത്ഥി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന മുൻ എസിപി കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥിയാകുന്നു. കണ്ണൂർ മുൻ എസിപി ടികെ രത്നകുമാറാണ് ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സര രം​ഗത്തുള്ളത്. എൽഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയായിട്ടാണ് മത്സരരം​ഗത്തുള്ളത്.