Home Posts tagged Accident (Page 2)
Homepage Featured Kerala News

അരൂർ ഉയരപാതയിലെ അപകടം; സർക്കാരിന്റെ ലക്ഷ്യം മേൽപ്പാത പൂർത്തീകരണം മാത്രം, മനുഷ്യ ജീവന് വില കൊടുക്കാത്ത സമീപനമെന്ന് കെ സി വേണുഗോപാൽ

ആലപ്പുഴ: അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എംപിയുമായ കെ. സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഏത് നിമിഷവും അപകടം സംഭവിക്കുമെന്ന ഭയത്തിൽ ആയിരുന്നു നാട്ടുകാർ. ഇതുസംബന്ധിച്ച് നിരവധി തവണ കേന്ദ്ര സർക്കാരിന്
Kerala Lead News News

അരൂർ ഉയരപാതയിലെ അപകടം; രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് സുഹ‍ൃത്ത്

അരൂർ: അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് സുഹ‍ൃത്ത്.സുഹൃത്തായ രാജേഷാണ് കുടുംബം മൃതദേഹം ഏറ്റെടുക്കില്ല എന്ന പറഞ്ഞത്. സംഭവത്തിൽ ഒരു തീരുമാനം ആകണമെന്നും നാളെ മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാവരുതെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും കുടുംബത്തിന്
Homepage Featured Kerala News

യുവതിയുടെ ആത്മഹത്യ ശ്രമം; രക്ഷാപ്രവർത്തനത്തിന് എത്തിയ ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ ദാരുണാന്ത്യം. സംഭവം ഇന്ന് പുലർച്ചെ കൊല്ലം നെടുവത്തൂരിൽ. കൊട്ടാരക്കര ഫയർ ആന്റ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്.രക്ഷാപ്രവർത്തനത്തിനിടെ കിണറിന്റെ
Homepage Featured Kerala News

ലോറി മറിഞ്ഞത് 15 അടി താഴ്ചയിലേക്ക്; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: പാറ പൊട്ടിച്ച വേസ്റ്റ് കുളത്തിലേക്ക് തള്ളുന്നതിനിടെ ലോറി 15 അടി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആമയൂര്‍ പുളിങ്ങോട്ടുപുറത്ത് കരിങ്കല്‍ ക്വാറിക്ക് സമീപത്തെ കുളത്തിലേക്കാണ് ലോറി മറിഞ്ഞത്. അരീക്കോട് തോട്ടുമുക്കം സ്വദേശി കൂനുമ്മത്തൊടി സലീമിന്റെ മകന്‍ മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ റഹ്‌മത്ത് ക്രഷറിന് സമീപമാണ് അപകടമുണ്ടായത്.
Kerala Lead News News

തലപ്പാടിയിൽ നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി; അഞ്ച് മരണം

കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത് . അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക്‌ പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക്