അയർലൻഡ്: എഐ ഉപയോഗിച്ച് ഉപയോഗിച്ച് ജോലികൾ കാര്യക്ഷമമായി ചെയ്യാമെന്ന കണക്കുകൂട്ടലിൽ മൂന്നു മാസത്തിനിടെ 11000 ത്തോളം ജീവനക്കാരെ ആക്സഞ്ചർ പിരിച്ചുവിട്ടു . ഒന്നുകിൽ എഐ അഥവാ കൃത്രിമ ബുദ്ധിയിൽ ജീവനക്കാർ പരിശീലനം നേടണം അല്ലെങ്കിൽ ജോലിയോട് വിട പറയാം എന്നാണ് കമ്പനി നിലവിലെ ജോലിക്കാരെ

















