Home Posts tagged ABUDABI
Homepage Featured News World

യുഎഇ മന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; പിണറായി വിജയൻ അബുദബിയിൽ

ദുബായ്: മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ പിണറായി വിജയൻ യുഎഇ മന്ത്രിയുമായി അബുദബിയിലെ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്ക് കൊട്ടാരത്തില്‍ ഔദ്യോഗിക