ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരിനായി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം തയ്യാര്‍. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ഇന്ന് ജയിക്കുന്നവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് സൂപ്പര്‍ എട്ടിലേക്കു അടുത്തെത്തും. വയറുവേദനയും പനിയും മൂലം നമീബിയയ്‌ക്കെതിരെ കളിക്കാതിരുന്ന
രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ അഭിമാന നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിനിടെ അഭിഷേക് 1000 റണ്‍സ് തികച്ചു. ഇന്ത്യക്കായി രാജ്യാന്തര ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍ നിന്ന് 1000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഭിഷേക് രണ്ടാമതെത്തി. 28 ഇന്നിങ്‌സുകളില്‍ നിന്നാണ് അഭിഷേക് ശര്‍മ 1000
ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോററാണ് അഭിഷേക് ശര്‍മ. യുവരാജ് സിങ്ങിനെ ശിക്ഷണത്തില്‍ ദേശീയ ടീമിലേക്കു എന്‍ട്രി നേടിയ അഭിഷേക് ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ സ്ഥിരം സാന്നിധ്യമാകുമെന്ന് ഉറപ്പായി. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് യുവരാജ് സിങ്ങിന്റെ കീഴിലുള്ള ശിക്ഷണം തന്റെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചെന്ന് അഭിഷേക് ശര്‍മ പറയുന്നു. ഇന്ത്യക്കായി താന്‍ കളികള്‍ ജയിപ്പിക്കുമെന്ന്



















