Home Posts tagged AB De Villiers
Cricket Sports

‘കായികത്തില്‍ രാഷ്ട്രീയത്തിനു സ്ഥാനമില്ല’; ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ഡി വില്ലിയേഴ്‌സ്

ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റര്‍ എബി ഡി വില്ലിയേഴ്‌സ്. കായികത്തില്‍ രാഷ്ട്രീയത്തിനു സ്ഥാനമില്ലെന്നും ഏഷ്യ കപ്പ് കിരീടം സ്വീകരിക്കാത്ത ഇന്ത്യയുടെ നടപടി സ്‌പോര്‍ട്‌സിന്റെ മാന്യതയ്ക്കു ചേരുന്നതല്ലെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു. തന്റെ യുട്യൂബ്