Home Posts tagged Aamir Khan
Cinema Entertainment

ലോകേഷ് ഇനി കൈ വയ്ക്കുക ആമിര്‍ ഖാന്‍ പടത്തില്‍; വിക്രം 2 നടക്കുമോ?

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ലോകേഷിന്റെ ഏറ്റവും മോശം സിനിമയെന്ന് പോലും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതിനിടയിലാണ് ലോകേഷിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച