Home Posts tagged AADHAR CARD
Homepage Featured India News

‘ആധാർ കാർഡ് പൗരത്വത്തിന് പൂർണമായ തെളിവല്ല’: സുപ്രീം കോടതി

ഡൽഹി: ആധാർ കാർഡ് പൗരത്വത്തിനുള്ള പൂർണ്ണമായ തെളിവല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അതുകൊണ്ടാണ് അത് രേഖകളുടെ പട്ടികയിലെ ഒന്നായിരിക്കുമെന്ന് പറഞ്ഞതെന്നും കോടതി പറഞ്ഞു. ആധാർ നിയമം പൗരത്വമോ താമസസ്ഥലമോ(DOMISILE) നിർണയിക്കുന്നില്ലെന്നും കോടതി പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ