തിരുവനന്തപുരം: ഇംഗ്ലീഷ് ഭാഷ ശരിയായി ഉപയോഗിക്കാൻ കഴിയാതിരുന്ന തന്നെ സമൂഹമാധ്യമങ്ങളിൽ ട്രോളുന്നവരോട് പിണക്കമില്ലെന്നും ഭാഷ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ എ എ റഹീം എം പി. പാർലമെന്റിന് അകത്തും പുറത്തുമുള്ള റഹീമിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങൾ എതിരാളികൾ

















