Home Posts tagged 77th Republic Day Celibration
Homepage Featured India News

ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ; വന്ദേമാതരത്തിന്റെ 150-ാം വാർഷികവും സിന്ദൂർ ഫോർമേഷനുമടക്കം നിരവധി പ്രത്യേകതകൾ

ഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ. ഡൽഹി കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തിന്റെ നേട്ടങ്ങളും സൈനിക കരുത്തും പ്രതിഫലിപ്പിക്കുന്നതാകും റിപ്പബ്ലിക് ഡേ പരേഡ്. കര -നാവിക-