മുനമ്പം ഭൂസമരം; 414 ദിവസത്തെ തുടർച്ചയായ പോരാട്ടത്തിനു ശേഷം ഞായറാഴ്ചയോടെ മുനമ്പത്ത് ഭൂ സമരം താത്കാലികമായി അവസാനിക്കുന്നു. കഴിഞ്ഞ ദിവസം മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഒരു വർഷത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിക്കാൻ

















