Home Posts tagged 3rd Match
Cricket Homepage Featured Sports

ഇന്ത്യ-ന്യൂസിലൻഡ് ടി-20 പരമ്പര; ന്യൂസിലൻഡിന് ഇന്നത്തെ മത്സരം നിർണായകം

ഗുവാഹത്തി: ഇന്ത്യ-ന്യൂസിലൻഡ് ടി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. രണ്ടു മത്സരങ്ങളിൽ ജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ പരമ്പര സ്വന്തമാകും. അതേസമയം അഞ്ചുമത്സരങ്ങളുള്ള പരമ്പരയിൽ ന്യൂസിലൻഡിന് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്. വൈകീട്ട് 7 നാണ് മത്സരം നടക്കുക. പേസ്