ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ത്യയിലേക്ക്. 23 -ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പുടിൻ ഇന്ന് ഇന്ത്യയിലെത്തുന്നത്. നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് പുടിൻ ഉച്ചകോടിക്കെത്തുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കും. തുടർന്ന്

















