Home Posts tagged 2026 MOHANLAL MOVIES
Cinema Entertainment Homepage Featured

ഞെട്ടിക്കാന്‍ ദൃശ്യം 3, ജയ്‌ലര്‍ അടക്കം മൂന്ന് കാമിയോ; ബോക്‌സ്ഓഫീസില്‍ ‘ലാല്‍ തൂക്ക്’ ഉറപ്പ്

സൂപ്പര്‍താരം മോഹന്‍ലാലിനു ഒരുപിടി ഗംഭീര പ്രൊജക്ടുകളാണ് 2026 ലുള്ളത്. അതില്‍ മൂന്ന് സിനിമകളില്‍ കാമിയോ വേഷങ്ങളുണ്ട്. ഇതുവരെ ഉറപ്പിച്ചിരിക്കുന്ന എല്ലാ പ്രൊജക്ടുകളും ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടം കൊയ്യുമെന്ന് ഉറപ്പാണ്. മോഹന്‍ലാലിന്റേതായി 2026 ല്‍ ആദ്യം തിയറ്ററുകളിലെത്തുക ‘പാട്രിയോട്ട്’