Home Posts tagged 2026
Culture Homepage Featured Lifestyle

കലോത്സവം: പകുതിയോളം ഇനങ്ങളിൽ മത്സരങ്ങൾ പൂർത്തിയായി; കോഴിക്കോടും കണ്ണൂരും മുന്നിൽ

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടു ദിവസം പിന്നിടുമ്പോൾ സ്കോർ നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും മുന്നിൽ. ആതിഥേയരായ തൃശ്ശൂരാണ് മൂന്നാമത്. ഹൈസ്കൂൾ വിഭാഗം നാടകമടക്കമുള്ള 120 ഓളം ഇനങ്ങളിൽ മത്സരം പൂർത്തിയായിട്ടുണ്ട്. ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കാസർ​ഗോഡ് തുടങ്ങിയ
Homepage Featured Kerala News

64-ാം കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം: ജാതിമത ഭേദമന്യേ കലയുടെ പൂരം; 15,000 പ്രതിഭകൾ മാറ്റുരയ്ക്കും

തൃശൂർ: തൃശൂരിൽ വച്ച് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളിലായി 15,000 പ്രതിഭകൾ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന കലോത്സവം ഉത്സവന​ഗരിയെ ആവേശത്തിലാക്കും എന്നതിൽ സംശയമില്ല. 25 വേദികളാണ് കലോത്സവത്തിനായി ഒരുങ്ങിയിരിക്കുന്നത്. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലയുടെ പൂരത്തിന് തിരി തെളിയിക്കും. ‘സൂര്യകാന്തി’ എന്ന് പേരിട്ടിരിക്കുന്ന വേദിയിൽ
Homepage Featured India News

സ്റ്റാർലിങ്ക് ഉപ​ഗ്രഹ ഇന്റർനെറ്റ് സേവനം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ,സുരക്ഷാ പരിശോധനകൾക്ക് തുടക്കമായി

ഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ സ്റ്റാർലിങ്ക് ഉപ​ഗ്രഹ ഇന്റർനെറ്റിന്റെ സേവനം നൽകുന്ന നടപടികൾ അവസാനഘട്ടത്തിലേക്ക്. 2026 ന്റെ ആദ്യത്തോടെ ഇത് യാഥാർത്ഥ്യമായേക്കും. ഇതിനായുള്ള സുരക്ഷാ പരിശോധനയ്ക്ക് ഇന്ത്യയിൽ തുടക്കമായി. സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനായി സെക്കന്റില്‍ 600 ജിബി ബാന്‍ഡ് വിഡ്ത് സ്‌പെക്ട്രം സ്റ്റാര്‍ലിങ്കിന് താത്കാലികമായി അനുവദിച്ചിട്ടുണ്ട്. സർക്കാർ നിബന്ധന