തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷരെ ഇന്ന് തെരഞ്ഞെടുക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് രാവിലെ 10.30നും ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. പലയിടത്തും വിമതന്മാർ നിർണായകമാകും. കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിൽ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നീ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ നിലവിലെ അംഗസംഖ്യ അനുസരിച്ച് കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫിന്റെയും കോഴിക്കോട് എൽഡിഎഫിന്റെയും തിരുവനന്തപുരത്ത് എൻഡിഎയുടേയും മേയർ സ്ഥാനാർത്ഥികൾക്കാണ്
ഗാസ: സമാധാന കരാറിൻന്റെ ഭാഗമായി ഹമാസ് പിടിയിലുണ്ടായിരുന്ന ഇസ്രായേലികളെ മോചിപ്പിക്കാനാരംഭിച്ച് ഹമാസ്. ആദ്യ ഘട്ടത്തിൽ ഏഴ് ബന്ദികളെ മോചിപ്പിച്ച് റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറി. ഇന്ന് 20 പേരെയാണ് ഹമാസ് മോചിപ്പിക്കുക. ഇവരുടെ പേരു വിവരങ്ങൾ ഇസ്രായേലിന് കൈമാറിയിട്ടുണ്ട്. ഹമാസ് പിടിയിൽ മരിച്ചവരുടെ മൃതദേഹങ്ങളും ജീവിച്ചിരിക്കുന്ന 20 പേരേയും മോചിപ്പിക്കുമെന്നാണ് സമാധാന കരാർ
സ്റ്റോക്ക് ഹോം: 2025 ലെ രസതന്ത്ര നൊബേൽ മൂന്നു പേർക്ക്. സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മരുഭൂമിയിലെ വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാൻ കഴിയുന്ന തന്മാത്രകളാണ് മെറ്റൽ ഓര്‍ഗാനിക് ഫ്രെയിംവർക്കുകൾ. മരുഭൂമിയിലെ വായുവിൽ നിന്ന് ജലം




















