ഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയലേബർ കോഡ് നിലവിൽ വന്ന പാശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സമ്മേളനത്തിൽ ചർച്ചയായേക്കും. ഡൽഹി സ്ഫോടനം, എസ്ഐആറും ജനങ്ങളുടെ വോട്ടവകാശവും, ഡൽഹിയിലെ വായുമലിനീകരണം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. ഈ വിഷയങ്ങൾ

















