Home Posts tagged 114 Rafale
India Lead News News

114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അക്വിസിഷൻ കൗൺസിലിന്റെ അംഗീകാരം; 3.25 ലക്ഷം കോടി രൂപ ചെലവ്

ഡൽഹി: ഫ്രാൻസിൽ നിന്ന് 114 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അക്വിസിഷൻ കൗൺസിലിന്റെ അംഗീകാരം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന അക്വിസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. 3.25 ലക്ഷം കോടി രൂപ ചെലവിലാണ് യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. നേരത്തേ വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ