Home Posts tagged 1 lakh
Kerala News

മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ഒരു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ എൽ എച്ച് യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കണ്ടോൺമെന്റ് എസ് ഐ എന്നിവർക്കാണ് യദു വക്കീൽ നോട്ടീസയച്ചത്. കേസ് ശരിയായ ദിശയിലല്ല