Homepage Featured India News എസ് ജാനകിയുടെ മകൻ മുരളീകൃഷ്ണ അന്തരിച്ചു പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ മകൻ മുരളീകൃഷ്ണ അന്തരിച്ചു. എസ് ജാനകിയുടെ ഒരേയൊരു മകനാണ് മുരളീകൃഷ്ണ. ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. പരേതനായ വി രാമപ്രസാദ് ആണ് പിതാവ്. ഭാര്യ: ഉമ Tags: S JANAKI SON MURALI KRISHNA Post navigation Previous Previous post: ശബരിമല സ്വർണക്കൊള്ള; എൻ വാസു, മുരാരി ബാബു, എ പത്മകുമാർ എന്നിവരുടെ സ്വത്ത് കണ്ടുകെട്ടുംNext Next post: ശബരിമല വാജിവാഹനകൈമാറ്റം; വിവാദമായ കൊടിമര മാറ്റത്തിൽ തീരുമാനമെടുത്തത് അഡ്വ. എംപി ഗോവിന്ദന് നായരുടെ ബോര്‍ഡ് Web Desk Related Posts ഫാഷനായി പേരുമാറ്റി; മുഹമ്മദ് കുട്ടി ഒമർ ഷെരീഫ് ആയി, പിന്നെ മലയാളത്തിന്റെ മമ്മൂട്ടിയും ! ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ ഹൈ അലർട്ട്; മുജീബുര്‍ റഹ്മാന്റെ വീട് തകർക്കാൻ ശ്രമംധാക്ക സിറ്റി കനത്ത സുരക്ഷാ വലയത്തിൽ അർജന്റീന വരും; ഇ-മെയിൽ എത്തി, അടുത്ത വർഷം മാർച്ചിൽ കേരളത്തിൽ ടീമിന്റെ സൗഹൃദമത്സരമെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ