രണ്ട് ദിനം നീണ്ട ആർസി കാർ മാസ്റ്റേഴ്സ് 2026 മത്സരത്തിന് സമാപനം കൊച്ചി: കേരളത്തിൽ ആദ്യമായി അരങ്ങേറിയ ഇൻഡോർ ആർ.സി കാർ മാസ്റ്റേഴ്സ് റെയിസിന്റെ 2026 എഡിഷനിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി മുംബൈ സ്വദേശിയായ അഞ്ചാം ക്ലാസുകാരൻ. കൊച്ചി ലുലുമാളും റോയൽ ഡ്രൈവും ചേർന്ന് ദേശീയതലത്തിൽ സംഘടിപ്പിച്ച ആർ.സി കാർ
ചിത്രത്തിൻ്റെ ട്രെയിലർ ലഞ്ച് കൊച്ചിയിൽ നടന്നു.. ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അറ്റ്’ൻ്റെ ട്രെയിലർ പുറത്ത്. കൊച്ചിയിൽ നടന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ചിൽ മലയാളത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു. പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിെലെ പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിലെ പതിവ് ശൈലിയിൽ
നാദിയാ മൊയ്തുവിന്റെ ചിത്രങ്ങളെല്ലാം ഹിറ്റായിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി ഓർമ പുതുക്കി. അന്ന് നാദിയാ മൊയ്തുവിന് ശബ്ദം കൊടുക്കുന്ന ആർട്ടിസ്റ്റ് എന്ന സ്വീകാര്യത തനിക്കും ലഭിച്ചുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. മോഹൻലാൽ-നാദിയാ മൊയ്തു ചിത്രമായ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് മുതൽ താൻ പുതിയൊരു
തലയണമന്ത്രത്തിന്റെ ഡബ്ബിങ് തീരല്ലേ എന്ന് വിചാരിച്ചിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകൻ സത്യൻ ഒരുപാട് സ്വാതന്ത്ര്യം നൽകിയിരുന്നെന്നും ഭാഗ്യലക്ഷ്മി. വീട്ടിൽ അനുഭവിക്കുന്ന ഡിപ്രഷൻ ഒക്കെ മാറുമെന്നും അന്ന് വീട്ടിൽ നിന്ന് പുറത്തു ചാടാൻ തനിക്കുള്ള ഏക പോംവഴി ഡബ്ബിങ് സ്റ്റുഡിയോ ആയിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. YES27 Exclussive Interview ൽ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ
Yes27 Exclussive interview –ഭാഗ്യലക്ഷ്മി: നാലാം വയസ്സിൽ അനാഥാലയത്തിൽ, പിന്നീട് ഉർവശിക്കും സുഹാസിനിക്കും ജ്യോതികയ്ക്കും ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ്… നാലാം വയസ്സിൽ അനാഥാലയത്തിലെത്തിയ ഭാഗ്യലക്ഷ്മി തന്റെ പതിനൊന്നാം വയസ്സിൽ ഡബ്ബുചെയ്ത് സിനിമാലോകത്തേക്ക് ചുവടുവെച്ചു. പിന്നീട് ഉർവശി, ശോഭന, സുഹാസിനി, പാർവതി, കാർത്തിക, രേഖ കൃഷ്ണൻ, അമല, കനക, മധുബാല, വാണി വിശ്വനാഥ്, ജ്യോതിക,


























