ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ കുട്ടിക്രിക്കറ്റിൽ നിന്നും പാഡഴിച്ച മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ നേരത്തെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തിൽ മാത്രമാണ് രാജ്യാന്തര തലത്തിൽ ഇപ്പോൾ രോഹിത് കളിക്കുന്നത്. വൺഡേ ഫോർമാറ്റിൽ നിന്നും ഉടൻ തന്നെ രോഹിത്
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യയിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് ഓരോ കായികപ്രേമിയും. മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കും പന്ത് തട്ടാന്‍ എത്തുന്നുണ്ട്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മെസിയുടെയും സംഘത്തിന്റെയും കേരള സന്ദര്‍ശനം. മെസിക്ക് മുന്‍പ് ഇന്ത്യയിലെത്തിയ താരങ്ങളാണ് പെലെ, മറഡോണ, റോണാള്‍ഡീനോ, എമിലിയാനോ മാര്‍ട്ടിനെസ് എന്നിവര്‍. ലോകകപ്പ് ജയിച്ച
ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റില്‍ പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് രവിചന്ദ്രന്‍ അശ്വിന്റെ തീരുമാനം. കളി നിര്‍ത്തി മെന്റര്‍, പരിശീലകന്‍ ചുമതലകള്‍ അശ്വിന്‍ ഏറ്റെടുത്തേക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരിലേക്ക് ഇപ്പോള്‍ വരുന്ന വാര്‍ത്ത മറ്റൊന്നാണ്. ഇനിയും കളിക്കാന്‍ തന്നെയാണ് അശ്വിന്റെ പദ്ധതികള്‍ ! ദി ഹഡ്രഡ് (The Hundred) ക്രിക്കറ്റ് കളിക്കാനാണ് അശ്വിന്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. സഞ്ജുവിന്റെ അർധ സെഞ്ചുറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കൊച്ചി 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നിശ്ചിത ഓവറിൽ ട്രിവാൻഡ്രത്തിന് 182 റൺസെടുക്കാനെ സാധിച്ചുള്ളു. കൊച്ചിയ്ക്ക് ഒൻപത് റൺസ് വിജയം. ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി
ഡ്രീം ഇലവന്‍ അടക്കമുള്ള റിയല്‍ മണി ഗെയിമിങ് ആപ്പുകളുടെ നിരോധനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ബിസിസിഐയെയും വലിയ രീതിയില്‍ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ക്രിക്കറ്റിന്റെ പ്രധാന പരസ്യ വരുമാന സ്രോതസുകളില്‍ ഒന്നായിരുന്നു റിയല്‍ മണി ഗെയിമിങ് ആപ്പുകള്‍. ഡ്രീം ഇലവന്‍ ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍. ഓണ്‍ലൈന്‍ മണി ഗെയിം നിരോധന നിയമം
ന്യുഡൽഹി: ഭരണഘടന അംഗീകരിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഫിഫ. ഒക്ടോബർ 30നകം പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം വിലക്കേർപ്പെടുത്തുമെന്നും എഐഎഫ്എഫിന് അയച്ച രണ്ട് പേജുള്ള കത്തിൽ ഫിഫ വ്യക്തമാക്കി. ഇതോടെ നവംബറിൽ നടക്കാനിരിക്കുന്ന ലോകചാംപ്യന്മാരായ അർജന്റീനയുടെ ഇന്ത്യ സന്ദർശനവും ഇന്ത്യൻ സൂപ്പർ ലീഗുമെല്ലാം
ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. ബിസിസിഐയ്ക്കും വര്‍ഷങ്ങളായി താന്‍ കളിച്ചുകൊണ്ടിരിക്കുന്ന ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിലൂടെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘വളരെ സ്‌പെഷ്യല്‍ ദിവസം, ഒപ്പം പ്രത്യേകമായ പുതിയൊരു തുടക്കവും. എല്ലാ അവസാനങ്ങള്‍ക്കും ഒരു തുടക്കമുണ്ടെന്നാണ്
വിരമിക്കലിനു പിന്നാലെ തനിക്കു ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ഇന്നിങ്‌സുകളെ കുറിച്ച് തുറന്നുപറഞ്ഞ് ചേതേശ്വര്‍ പുജാര. ശ്രീലങ്കയ്‌ക്കെതിരെ ശ്രീലങ്കയില്‍ വെച്ച് നേടിയ സെഞ്ചുറിയെയാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി പുജാര തിരഞ്ഞെടുത്തത്. ക്രിക്ബസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഏറ്റവും ഇഷ്ടത്തോടെ ഞാന്‍ ഓര്‍മിക്കുന്ന ഇന്നിങ്‌സ് ശ്രീലങ്കന്‍
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടിയാണ് സഞ്ജു സാംസണ്‍ കളിക്കുന്നത്. കൊച്ചിക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആദ്യ കളിയില്‍ അമ്പേ നിരാശപ്പെടുത്തിയ സഞ്ജു രണ്ടാം മത്സരത്തില്‍ വിമര്‍ശകരുടെ വായ അടപ്പിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇതോടെ ഏഷ്യാ കപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ തള്ളണോ കൊള്ളണോ എന്ന കണ്‍ഫ്യൂഷനിലാണ് സെലക്ടര്‍മാര്‍. ഇന്നലെ തിരുവനന്തപുരം
സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി മികച്ച സൗഹൃദമുള്ള താരമാണ് രാഹുല്‍ ദ്രാവിഡ്. ഇരുവരും ഒന്നിച്ച് ക്രീസില്‍ ഉണ്ടെങ്കില്‍ എതിരാളികള്‍ കുറച്ചൊന്നുമല്ല വിയര്‍ക്കുക. താനും സച്ചിനും ഉള്‍പ്പെട്ട ഒരു വിഷയത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നുപറയുകയാണ് ദ്രാവിഡ് ഇപ്പോള്‍. സച്ചിന്റെ നിര്‍ദേശം കേട്ട് താനെടുത്ത ഒരു തീരുമാനത്തില്‍ ഖേദം തോന്നിയിട്ടുണ്ടെന്നാണ് ദ്രാവിഡ്