ഏഷ്യ കപ്പിലെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ച പാക്കിസ്ഥാനാണ് ഇന്ത്യക്ക് ഇന്ന് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നെങ്കിലും സൂപ്പര്‍ ഫോറില്‍ കളി ഏകപക്ഷീയമാകില്ലെന്നു ഉറപ്പ്. ഗ്രൂപ്പ്
ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുന്നതിന്റെ ത്രില്ലിലാണ് ഫുട്‌ബോള്‍ ആരാധകര്‍. മെസിയുടെ കളി കാണാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആരാധകര്‍ ഇപ്പോഴേ അന്വേഷിച്ചു തുടങ്ങി. തിരുവനന്തപുരത്തായിരിക്കും കളിയെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ മെസി പന്ത് തട്ടുക തിരുവനന്തപുരത്ത് ആയിരിക്കില്ല, മറിച്ച് കൊച്ചിയില്‍ ആയിരിക്കും ! തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്
ജസ്പ്രിത് ബുംറയ്‌ക്കോ മുഹമ്മദ് ഷമിക്കോ അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ നേട്ടം സ്വന്തമാക്കി അര്‍ഷ്ദീപ് സിങ്. രാജ്യാന്തര ട്വന്റി 20യില്‍ ഇന്ത്യക്കായി 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമായി. ഏഷ്യ കപ്പില്‍ ഒമാനെതിരായ മത്സരത്തിനിടെയാണ് ഈ സുവര്‍ണനേട്ടം. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് അര്‍ഷ്ദീപ് സിങ് ഇന്ത്യക്കായി ആദ്യ ട്വന്റി 20 കളിക്കുന്നത്. മൂന്ന് വര്‍ഷവും 74 ദിവസവും
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ ഒരു വാർത്തയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. വർഷങ്ങൾ നീണ്ടുനിന്ന നിയമ പോരാട്ടങ്ങൾ അവസാനിക്കുന്നു. അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ച് എഐഎഫ്എഫിന്റെ പുതിയ കരട് ഭരണഘടനയ്ക്ക് അംഗീകാരം. നാലാഴ്ചയ്ക്കകം എക്സിക്യുട്ടീവ് യോഗം വിളിച്ച് പുതിയ ഭരണഘടന സ്വീകരിക്കാൻ ജസ്റ്റിസ് പി.എസ്. നരസിംഹയും ജോയ്മാല
ഏഷ്യ കപ്പിലെ ഒമാനെതിരായ മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. സഹതാരങ്ങള്‍ക്കു ബാറ്റിങ്ങില്‍ അവസരം നല്‍കാന്‍ വേണ്ടി സൂര്യകുമാര്‍ സ്വയം പിന്നിലേക്ക് ഇറങ്ങിയതാണ് കൈയടിക്കു കാരണം. എന്തെങ്കിലും പരുക്കിനെ തുടര്‍ന്നാണോ ഇന്ത്യന്‍ നായകന്‍ ബാറ്റിങ്ങിനു ഇറങ്ങാത്തതെന്ന് ആരാധകര്‍ ഒരുഘട്ടത്തില്‍ ഭയക്കുക പോലും ചെയ്തു. എന്നാല്‍ സൂര്യകുമാര്‍
ഏഷ്യകപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ സൂപ്പർ ഫോറിലേക്ക്. ഒമാനെതിരായ മത്സരത്തിൽ 21 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് സൂപ്പർ ഫോർ ബെർത്ത് ഉറപ്പിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇന്ത്യ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 167
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഐ സി സി നടപടി സ്വീകരിച്ചു. ഐ സി സിയുടെ സി ഇ ഒ സഞ്ജോഗ് ഗുപ്ത പാക്കിസ്ഥാന് നോട്ടീസ് അയച്ചു. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് ബുധനാഴ്ച്ച നടന്ന ഗ്രൂപ്പ് എ ഏഷ്യ കപ്പ് 2025 മൽസരത്തിന് മുന്നോടിയായി യു എ ഇയുമായുള്ള തർക്കത്തെത്തുടർന്നാണ് നടപടി. മാച്ച് റഫറിയായ ആന്റി പൈക്രോഫ്റ്റിനെ സസ്പെൻഡ് ചെയ്യാനുള്ള പാക്കിസ്ഥാന്റെ
തിരുവനന്തപുരം: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ടീമിന്റെ പ്രദർശന മത്സരം കൊച്ചിയിൽ നടത്തുന്നത് സർക്കാർ പരിഗണനയിൽ. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽവെച്ച് മത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. നേരത്തെ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരം നടത്തുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ കൊച്ചിയും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം ഒഴിഞ്ഞ് സഹീര്‍ ഖാന്‍. ലഖ്‌നൗ മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സഹീറിന്റെ പടിയിറക്കമെന്നാണ് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സഹീറിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായാണ് മാനേജ്‌മെന്റിലെയും പരിശീലക സംഘത്തിലെയും അംഗങ്ങള്‍ നില്‍ക്കുന്നതെന്നാണ് വിവരം. മുഖ്യ
സൂറിച്: ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിന്ന് കൂപ്പുകുത്തി അർജന്റീന. ലോകകപ്പ് വിജയത്തിന് പിന്നാലെ സ്വന്തമാക്കിയ ഒന്നാം സ്ഥാനമാണ് രണ്ട് വർഷത്തിന് ശേഷം ആദ്യമായി അർജന്റീനയ്ക്ക് നഷ്ടമായത്. അർജന്റീന മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതോടെ സ്പെയ്ൻ ഒന്നാമതും ഫ്രാൻസ് രണ്ടാമതും എത്തി. 1875.37 പോയിന്റുകളുമായാണ് സ്‌പെയ്ന്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള


























