അര്‍ഹതപ്പെട്ട രീതിയില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നിട്ടും റെക്കോര്‍ഡ് ബുക്കില്‍ പേര് എഴുതിചേര്‍ക്കുന്നതില്‍ നിന്ന് സഞ്ജു സാംസണ്‍ പിന്നോട്ടില്ല. ഏഷ്യ കപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ സഞ്ജു മറികടന്നത് സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡ്. ട്വന്റി 20 ഫോര്‍മാറ്റില്‍
ഏഷ്യ കപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ-പാക്കിസ്ഥാന്‍ പോരിനു കളമൊരുങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ ആറ് വിക്കറ്റിനും പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യക്ക് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മേല്‍ക്കൈ ഉണ്ടെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ നടക്കണമെന്നില്ല. ഫൈനലില്‍ പാക്കിസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ അപരാജിതരെങ്കിലും ഇന്ത്യക്ക് ചില
ദുബായ്: പെരുമാറ്റചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനാൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിനുമെതിരെ ഐസിസിയുടെ നടപടി. സൂര്യകുമാര്‍ യാദവിന് പിഴശിക്ഷയാണ് വിധിച്ചത്. മാച്ച് ഫീയുടെ 30 ശതമാനം പിഴ അടയ്ക്കണം. പാകിസ്ഥാനേതിരായ ജയം പഹല്‍ഗാം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചതിനാണ് നടപടി. ഐസിസി പെരുമാറ്റചട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ ലംഘിച്ചെന്ന്
ഇന്ത്യൻ സെലിബ്രിറ്റികളുടെ ബ്രാൻഡ് മൂല്യത്തിൽ ഇത്തവണയും രാജാവായി വിരാട് കോഹ്‌ലി. രാജ്യാന്തര ധനകാര്യ സ്ഥാപനമായ ക്രോളിന്റെ 2024 ലെ റിപ്പോർട്ടുകൾ പ്രകാരം 25 പേരടങ്ങിയ പട്ടികയിൽ 231.1 മില്യൻ ഡോളർ ബ്രാൻഡ് മൂല്യവുമായി കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. 2023ലെ 227.9 മില്യനെ അപേക്ഷിച്ച് കോലിയുടെ മൂല്യം 2024ൽ കൂടിയിട്ടുണ്ട്. പട്ടികയിൽ ഇത്തവണയും മുന്നിൽ സിനിമാ, സ്പോർട്സ് താരങ്ങളാണ്.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. താരതമ്യേന ദുര്‍ബലരെങ്കിലും വിന്‍ഡീസിനെ വില കുറച്ചുകാണാന്‍ ഇന്ത്യ തയ്യാറല്ല. അതുകൊണ്ടാണ് ജസ്പ്രിത് ബുംറയ്ക്കു വിശ്രമം അനുവദിക്കാതെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപ്പോഴും ഇന്ത്യയുടെ ‘മൂന്നാം നമ്പര്‍’ തലവേദനയ്ക്കു മാത്രം
ദുബായ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) പരാതിയിൽ സൂര്യകുമാർ യാദവിനെതിരെ ഇന്ത്യൻ ടീം മാനേജ്മെന്റിന് ഇ മെയിലയച്ചെന്ന് റിപ്പോർട്ട്. ഏഷ്യാകപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ ഗ്രൂപ്പ് മൽസരത്തിനു ശേഷം നടത്തിയ പ്രസ്ഥാവനകൾക്കെതിരെയാണ് പിസിബി പരാതി നൽകിയത്. സൂര്യകുമാർ യാദവ് നടത്തിയ പ്രസ്ഥാവന അനുചിതമാണെന്ന് മാച്ച് റഫറി റിച്ചാർഡ്സൺ അയച്ച ഇ മെയിലിൽ പറയുന്നു. 2025 സെപ്റ്റംബർ
ബംഗ്ലാദേശിനെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിലും അമ്പേ നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇല്ലാതെ സൂര്യ രക്ഷപ്പെട്ടു പോകുന്നത്.ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ബാറ്റിങ്ങില്‍ അമ്പേ പരാജയമാണ് സൂര്യ. 2025 ലെ മാത്രം പ്രകടനമെടുത്താല്‍ അവസാന ഒന്‍പത് ട്വന്റി 20 ഇന്നിങ്‌സുകളില്‍ നിന്ന് 112.98
ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അവഗണിക്കപ്പെട്ടതില്‍ ആരാധകര്‍ ക്ഷുഭിതരാണ്. ഓപ്പണറായോ മൂന്നാമനായോ ബാറ്റ് ചെയ്യേണ്ട സഞ്ജുവിനെ അഞ്ചാമനാക്കിയുള്ള ടീം മാനേജ്‌മെന്റ് തീരുമാനം പോലും വിമര്‍ശിക്കപ്പെടുന്ന സമയത്താണ് താരത്തെ എട്ടാം നമ്പറിലേക്ക് ഇറക്കിയുള്ള വിചിത്രമായ പരീക്ഷണം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് ശ്രേയസ് അയ്യര്‍. ഇന്ത്യ എ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലിക ഇടവേളയെടുക്കുന്നതായി താരം ബിസിസിഐയെ അറിയിച്ചത്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റ് മത്സരത്തിനു ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് ശ്രേയസ് അയ്യര്‍ നായകസ്ഥാനം ഒഴിഞ്ഞത്. ലഖ്‌നൗവിലെ ഇന്ത്യന്‍ ക്യാംപ്
ബ്രിസ്ബേൻ: അണ്ടർ 19 യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യയുടെ അണ്ടർ 19 ടീം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിൽ 51 റൺസിൻറെ വമ്പൻ ജയവുമായാണ് ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കിയത്. കളിയിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയാണ്. വൈഭവ് സൂര്യവൻഷി, അഭിഗ്യാൻ കുണ്ടു, വിഹാൻ മൽഹോത്ര എന്നിവരുടെ അർധസെഞ്ചുറികൾ നേടി 49.4 ഓവറിൽ 300 റൺസെടുത്ത് ഓൾ ഔട്ടായപ്പോൾ ഓസ്ട്രേലിയയുടെ ജെയ്ഡന്


























