Home Archive by category Sports (Page 21)
Cricket Homepage Featured Sports

Tilak Varma: 22 വയസിലും എന്തൊരു പക്വത; രക്ഷകനായി തിലക് വര്‍മ

Tilak Varma: ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ രക്ഷകനായി തിലക് വര്‍മ. ട്വന്റി 20 ഫോര്‍മാറ്റില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന തലകിനു ഇത്തവണ ഏഷ്യ കപ്പില്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടിവന്നു. എന്നിട്ടും ടീമിനു വേണ്ടി സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ തിലകിനു സാധിച്ചു. പാക്കിസ്ഥാന്‍
Cricket Homepage Featured Sports

Asia Cup 2025: ഇന്ത്യ കപ്പ് സ്വീകരിച്ചില്ല, ട്രോഫിയും കൊണ്ട് പാക് മന്ത്രി ഹോട്ടല്‍ മുറിയിലേക്ക്; വിവാദം

ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ മത്സരത്തിനു പിന്നാലെ ‘കപ്പ് വിവാദം’. കിരീട ജേതാക്കളായ ഇന്ത്യ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് വിവാദങ്ങള്‍ തുടങ്ങിയത്. പാക്കിസ്ഥാന്റെ ആഭ്യന്തരമന്ത്രി കൂടിയാണ് നഖ്വി. ഫൈനലില്‍
Cricket Homepage Featured Sports

’21 പന്തില്‍ 24′, അതൊരു ചെറിയ സ്‌കോറല്ല; തകര്‍ച്ചയില്‍ നിന്നു കാത്ത സഞ്ജുവിന്റെ പൊന്നുംവിലയുള്ള ഇന്നിങ്‌സ്

അവഗണനകള്‍ക്കിടയിലും നിശ്ചയദാര്‍ഢ്യത്തോടെ പോരാടി മലയാളി താരം സഞ്ജു സാംസണ്‍. ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു പാക്കിസ്ഥാനെ തകര്‍ത്തപ്പോള്‍ മലയാളി താരത്തിന്റെ ഇന്നിങ്‌സ് ഏറെ വിലപ്പെട്ടതായി. 21 പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സെടുത്താണ് പുറത്തായത്. സ്‌കോര്‍ കാര്‍ഡില്‍ നോക്കുമ്പോള്‍ സഞ്ജുവിന്റേത് അത്ര പ്രാധാന്യമില്ലാത്ത പ്രകടനമായി
Cricket Homepage Featured Sports

‘നിന്റെ ഫൈറ്റര്‍-ജെറ്റ് ഞാന്‍ തകര്‍ത്തു’; ഹാരിസ് റൗഫിനെ ‘പിഴുതെറിഞ്ഞ’ ബുംറ സ്‌ട്രോക്ക്

പാക്കിസ്ഥാന്‍ താരങ്ങളുടെ അഹന്തയ്ക്കു പലിശ സഹിതം പകരംവീട്ടി ജസ്പ്രിത് ബുംറ. ഏഷ്യ കപ്പ് ഫൈനലില്‍ ഹാരിസ് റൗഫിന്റെ കുറ്റി തെറിപ്പിച്ചാണ് ബുംറയുടെ മധുരപ്രതികാരം. ഫൈനലില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു പാക്കിസ്ഥാനെ തോല്‍പ്പിച്ചു. സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ പരിഹസിച്ച പാക് പേസര്‍ ഹാരിസ് റൗഫിനെ ഫൈനലില്‍ പുറത്താക്കിയത് ജസ്പ്രിത് ബുംറയാണ്. അതിനുശേഷം ബുംറ നടത്തിയ സെലിബ്രേഷനാണ് ഇന്ത്യന്‍
Cricket Homepage Featured Sports

ഏഷ്യാ കപ്പ് കിരീടം നിലനിർത്തി ഇന്ത്യ; പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന് ജയം

​ദുബായ്: ഏഷ്യാ കപ്പ് ടൂർണമെന്റിൽ കിരീടെ നിലനിർത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. കലാശപോരാട്ടത്തിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാ‍ജയപ്പെടുത്തിയത്. പാകിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയ ലക്ഷ്യം ഇന്ത്യ അവസാന ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ 150/5 സ്കോർ നേടുകയായിരുന്നു. തിലക് വർമയുടെയും സഞ്ജു സാംസണിന്റെയും പ്രകടനങ്ങളാണ് ഇന്ത്യക്ക്
Cricket Lead News Sports

പാണ്ഡ്യയ്ക്ക് പകരം റിങ്കു; പാകിസ്ഥാനെതിരെ ടോസ് ജയിച്ച് ഇന്ത്യ ആദ്യം ബോളിങ്ങിന്

ദുബായ്: ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ച് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കുന്നില്ല. പകരം റിങ്കു സിംഗ് പ്ലെയിംഗ് ഇലവനിൽ ഇടംപിടിച്ചു. അതേസമയം കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയിട്ടുണ്ട്.  ഹാർദിക് പാണ്ഡ്യയ്ക്ക് പുറമെ
Cricket Homepage Featured Sports

ഇന്ത്യ – പാക് പോരാട്ടം കനത്ത സുരക്ഷയിൽ; പടക്കങ്ങൾക്കും ബാനറുകൾക്കും നിരോധനം

ദുബായ്: ഏഷ്യ കപ്പിൽ കിരീട ജേതാവിനെ നിശ്ചയിക്കുന്ന കലാശ പോരാട്ടത്തിൽ കനത്ത സുരക്ഷയൊരുക്കി ദുബായ് പൊലീസ്. ദുബായ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഏഷ്യ കപ്പിലെ ഇരു ടീമുകളും നേർക്കുന്നേർ വരുന്ന മൂന്നാമത്തെ പോരാട്ടമാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെയും പിന്നാലെ പാക് തീവ്രവദ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയും ക്രിക്കറ്റ് വേദികളിലും അകൽച്ചയ്ക്ക് കാരണമായിരുന്നു. ഈ
Cricket Homepage Featured Sports

ഏഷ്യ കപ്പ് ഫൈനലിൽ ചരിത്രം കുറിക്കാൻ ഒരുങ്ങി സഞ്ജു സാംസൺ

മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആകാനുള്ള സാധ്യത ശാന്തമായി കെട്ടിപ്പടുക്കുകയാണ് സഞ്ജു സാംസൺ.സഞ്ജുനിന് ചരിത്രം സൃഷ്ടിക്കാനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണ് ഏഷ്യാ കപ്പ് ഫൈനലിലെ പാകിസ്ഥാന് എതിരെയുള്ള മത്സരം. ഇതുവരെ ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഒമാനെതിരെ ഒരു അർദ്ധ സെഞ്ചുറി ഉൾപ്പടെ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 36 ശരാശരിയിലും
Cricket Homepage Featured Sports

ഏറ്റവും മികച്ചത് ഫൈനലില്‍ കാണിക്കാമെന്ന് പാക്കിസ്ഥാന്‍; ഇന്ത്യ അത്ര ‘കൂളല്ല’

ഏഷ്യ കപ്പ് കലാശപ്പോര് ഇന്ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാക്കിസ്ഥാനെതിരെ ഏകപക്ഷീയ വിജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് ഫൈനല്‍. ഏഷ്യ കപ്പിലെ ഇതുവരെയുള്ള പ്രകടനം കണക്കിലെടുത്താലും പ്ലേയിങ് ഇലവന്‍ നോക്കിയാലും പാക്കിസ്ഥാനുമേല്‍ ഇന്ത്യ ആധിപത്യമുണ്ട്. എന്നാല്‍ ഫൈനലില്‍ അത്ര
Cricket Sports

ഹാര്‍ദിക്കിന്റെ പരുക്കില്‍ ആശങ്ക; ഫൈനല്‍ കളിക്കുമോ?

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫൈനല്‍ കളിക്കുമോ? സെപ്റ്റംബര്‍ 28 ഞായറാഴ്ചയാണ് ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടുക. ഈ മത്സരത്തില്‍ ഹാര്‍ദിക് പുറത്തിരിക്കേണ്ടിവരുമെന്ന ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ ഇന്ത്യക്കായി ആദ്യ ഓവര്‍