അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി മൂന്നു താരങ്ങൾ സെഞ്ചുറി തികച്ചു. 104 റൺസ് നേടിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം
ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോററാണ് അഭിഷേക് ശര്‍മ. യുവരാജ് സിങ്ങിനെ ശിക്ഷണത്തില്‍ ദേശീയ ടീമിലേക്കു എന്‍ട്രി നേടിയ അഭിഷേക് ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ സ്ഥിരം സാന്നിധ്യമാകുമെന്ന് ഉറപ്പായി. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് യുവരാജ് സിങ്ങിന്റെ കീഴിലുള്ള ശിക്ഷണം തന്റെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചെന്ന് അഭിഷേക് ശര്‍മ പറയുന്നു. ഇന്ത്യക്കായി താന്‍ കളികള്‍ ജയിപ്പിക്കുമെന്ന്
കൊച്ചി: പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരമായ കോൾഡോയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഒബിയേറ്റയുമായി ഒരു വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് ഒപ്പുവെച്ചിരിക്കുന്നത്. 31-കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിംഗ് കൂടിയാണിത്. സ്പാനിഷ് ലീഗുകളിലെ തന്റെ ഗോളടി
ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 162 റൺസിന് പുറത്തായി വെസ്റ്റ് ഇൻഡീസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസ് ഇന്ത്യൻ പേസർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. 44.1 ഓവറിലാണ് വിൻഡീസ് 162 റൺസിലെത്തിയത്. 48 പന്തിൽ 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വെസ്റ്റിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസപ്രീത് ബുംറ മൂന്ന്
വളരെ അടുത്ത സുഹൃത്തുക്കളാണ് വിരാട് കോലിയും ശിഖര്‍ ധവാനും. കൈവിട്ടു പോകുമെന്ന് കരുതിയ പല കളികളിലും ഇന്ത്യയെ ഇരുവരും ചേര്‍ന്ന് വിജയത്തിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ കളിക്കളത്തില്‍ വെച്ച് വിരാട് കോലിയെ ധവാന്‍ ശകാരിച്ചത് കണ്ടിട്ടുണ്ടോ? അങ്ങനെയൊരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശിഖര്‍ ധവാന്‍. തങ്ങള്‍ ഒന്നിച്ചു കളിച്ചുകൊണ്ടിരുന്ന സമയത്ത് കോലിയുമായി പലവട്ടം തര്‍ക്കം
അണ്ടര്‍ 19 ഒന്നാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ ഒരു ഇന്നിങ്‌സിനും 58 റണ്‍സിനും തോല്‍പ്പിച്ച് ആധികാരിക വിജയം നേടിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചത് 14 കാരന്‍ വൈഭവ് സൂര്യവന്‍ശിയാണ്. ട്വന്റി 20 കളിക്കുന്ന ലാഘവത്തോടെയാണ് വൈഭവ് ആതിഥേയരായ ഓസ്‌ട്രേലിയയുടെ ബൗളിങ് നിരയെ നേരിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 243 നു ഓള്‍ഔട്ട് ആയപ്പോള്‍
ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റര്‍ എബി ഡി വില്ലിയേഴ്‌സ്. കായികത്തില്‍ രാഷ്ട്രീയത്തിനു സ്ഥാനമില്ലെന്നും ഏഷ്യ കപ്പ് കിരീടം സ്വീകരിക്കാത്ത ഇന്ത്യയുടെ നടപടി സ്‌പോര്‍ട്‌സിന്റെ മാന്യതയ്ക്കു ചേരുന്നതല്ലെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഡി വില്ലിയേഴ്‌സിന്റെ പ്രതികരണം. ‘ കിരീടം നല്‍കുന്ന ആളോടു
ഏഷ്യ കപ്പിലെ മികച്ച പ്രകടനം കൊണ്ടും മലയാളി താരം സഞ്ജു സാംസണ്‍ 2026 ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് അനായാസം പ്രവേശിക്കില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടോപ് ഓര്‍ഡറില്‍ അതിശക്തമായ മത്സരം തുടരുന്നതിനാല്‍ സഞ്ജുവിനു ഏത് പൊസിഷന്‍ നല്‍കുമെന്ന ആശങ്കയാണ് താരത്തിന്റെ ട്വന്റി 20 ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കു വിലങ്ങുതടിയാകുന്നത്. ഓപ്പണിങ്ങോ
ഐസിസി വനിത ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യക്ക് ജയത്തുടക്കം. ശ്രീലങ്കയെ 59 റണ്‍സിനു തോല്‍പ്പിച്ചു. മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഓല്‍റൗണ്ടര്‍ ദീപ്ത് ശര്‍മയാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 47 ഓവറില്‍ എട്ട് വിക്കറ്റ്
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാടകീയ സംഭവങ്ങൾക്കാണ് ഏഷ്യ കപ്പ് ഫൈനൽ വേദിയായത്. ഇന്ത്യ – പാകിസ്ഥാൻ കലാശ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലുറച്ചു നിന്നതോടെ നഖ്വി ട്രോഫിയുമായി തന്റെ ഹോട്ടൽ റൂമിലേക്ക്


























