ജിസ്റ്റാഡ് : സ്വിറ്റ്‌സർലൻഡിലെ ജിസ്റ്റാഡിൽ നടക്കുന്ന സ്വിസ് ഓപ്പണിന്റെ സെമിഫൈനലിൽ ഇന്ത്യയുടെ അർജുൻ കാഡെയും വിജയ് സുന്ദർ പ്രശാന്തും രണ്ടാം സീഡുകളായ ജേക്കബ് ഷ്‌നൈറ്ററിനെയും മാർക്ക് വാൾനറെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് മുന്നേറി. സീഡ് ചെയ്യപ്പെടാത്ത ഇന്ത്യൻ സഖ്യം
ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് പിവി സിന്ധു ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഒരു സഹ ഇന്ത്യൻ താരത്തോട് തോൽക്കുന്നത് ബെയ്ജിങ്: പതിനേഴുകാരിയായ ഉന്നതി ഹൂഡ, രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധുവിനെ 73 മിനിറ്റ് നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിൽ പരാജയപ്പെടുത്തി, ചൈന ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. സിന്ധുവിനെ രണ്ടാം തവണയും നേരിട്ട ഹൂഡ
ലോക അഞ്ചാം നമ്പർ താരം കൊനേരു ഹംപിയെ വീഴ്ത്തി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകപ്പ് കിരീടം നേടി. തിങ്കളാഴ്ച ജോർജിയയിലെ ബറ്റുമിയിൽ നടന്ന കലാശപോരാട്ടത്തിന്റെ ടൈബ്രേക്കറിലായിരുന്നു ലോക 18 നമ്പർ ദിവ്യയുടെ കിരീട നേട്ടം. ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ദിവ്യ ദേശ്മുഖ്. പരാജയപ്പെടുത്തിയതും ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെയാണ്. നേരത്തെ സെമിഫൈനലിൽ