ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി ഞായറാഴ്ച ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയ്ക്കു പിന്നാലെയാണ്
ഡൽഹി: വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ന് പുലർച്ചെ മുതൽ മണിക്കൂറുകളോളം കാണാതായി. ‘ഈ പേജ് ലഭ്യമല്ല’ എന്ന സന്ദേശമായിരുന്നു പേജ് തിരഞ്ഞവർക്ക് കാണാൻ സാധിച്ചത്. തുടർന്ന് ആരാധകർ വിരാട് കോലിയുടെ ഫാൻ പേജുകളിലും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയുടെ ഇൻസ്റ്റാഗ്രാം പേജിലും ചോദ്യങ്ങൾ നിറച്ചു. ഡീആക്ടിവേറ്റ് ചെയ്തോ, ഹാക്ക് ചെയ്യപ്പെട്ടോ, കോലിക്ക് എന്തുപറ്റി, തുടങ്ങിയ
കൊച്ചി: മെസ്സി വരുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ലെങ്കിലും സ്റ്റേഡിയം നവീകരണം ഭൂരിഭാഗവും പൂർത്തിയായെന്ന് ജിസിഡിഎ (ഗ്രേറ്റർ കൊച്ചി ഡെവെലപ്പ്മെന്റ് അതോറിറ്റി) ചെയര്‍മാന്‍ കെ ചന്ദ്രന്‍പിളള പറഞ്ഞു. മെസ്സി വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അതേസമയം എത്ര തുക ചെലവിട്ടെന്ന കാര്യത്തിൽ വ്യക്തമായ കണക്കെടുപ്പ് നടത്താതെ മറുപടി പറയാൻ കഴിയില്ലെന്നും കെ ചന്ദ്രന്‍പിളള പറഞ്ഞു.
ദുബായ്: ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് തർക്കം. ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ICC) ആവശ്യപ്പെട്ടു. ഇന്ത്യയിൽ ടീമിന്റെ സുരക്ഷയിൽ ആശങ്കയെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലദേശിന്റെ
കൊൽക്കത്ത: മെസ്സിയെ കാണാനാകാതെ ആരാധകർ തമ്മിലടിച്ച സംഭവത്തിൽ രാഷ്ട്രീയ പോരിന് തുടക്കമിട്ട് ബിജെപിയും തൃണമൂൽ കോൺഗ്രസും. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്റ്റേഡിയത്തിലെ പരിപാടിയിൽ ആരാധകർ തമ്മിലടിച്ചിരുന്നു. അർജന്റീനയുടെ താരം മെസ്സി പങ്കെടുത്ത ’ഗോട്ട് ഇന്ത്യ ടൂർ’ എന്ന പരിപാടിക്കിടെയായിരുന്നു ശനിയാഴ്ച സംഘർഷമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി മമതാ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും ഏറ്റെടുക്കാൻ തയ്യാറായി സഞ്ജു സാംസൺ ഫൗണ്ടേഷൻ. സ്കൂൾ കായികമേള 2025 ബ്രാൻഡ് അംബാസഡർ കൂടിയാണ് സഞ്ജു സാസംസൺ. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100
ഇന്ത്യൻ സെലിബ്രിറ്റികളുടെ ബ്രാൻഡ് മൂല്യത്തിൽ ഇത്തവണയും രാജാവായി വിരാട് കോഹ്‌ലി. രാജ്യാന്തര ധനകാര്യ സ്ഥാപനമായ ക്രോളിന്റെ 2024 ലെ റിപ്പോർട്ടുകൾ പ്രകാരം 25 പേരടങ്ങിയ പട്ടികയിൽ 231.1 മില്യൻ ഡോളർ ബ്രാൻഡ് മൂല്യവുമായി കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. 2023ലെ 227.9 മില്യനെ അപേക്ഷിച്ച് കോലിയുടെ മൂല്യം 2024ൽ കൂടിയിട്ടുണ്ട്. പട്ടികയിൽ ഇത്തവണയും മുന്നിൽ സിനിമാ, സ്പോർട്സ് താരങ്ങളാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബോളിവുഡ് നടി മഹിയേക ശര്‍മയും ഡേറ്റിങ്ങില്‍ ആണെന്ന് റിപ്പോര്‍ട്ട്. ഏഷ്യ കപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ഹാര്‍ദിക് ഇപ്പോള്‍ ദുബായിലുണ്ട്. മഹിയേക ശര്‍മയും കഴിഞ്ഞ ദിവസം ദുബായിലെത്തിയിരുന്നു. ഇതോടെയാണ് ഇരുവരും ഡേറ്റിങ്ങില്‍ ആണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കാണാനാണ് മഹിയേക
























