ധാക്കുവാഖാന: എക്സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിന്റെ പിൻബലത്തിൽ കേരളത്തെ തോൽപ്പിച്ച് സന്തോഷ് ട്രോഫി കിരീടം ചൂടി സർവീസസ്. ആദ്യ പകുതി ഗോൾ രഹിതമായിരുന്ന മത്സരത്തിൽ 109–ാം മിനിറ്റിൽ സർവീസസിന്റെ അഭിഷേക് പവാർ ഗോളടിച്ചതോടെയാണ് കേരളത്തിന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്. ആവേശകരമായ ഫൈനൽ പോരാട്ടത്തിനൊടുവിലാണ്
ദോഹ: ലയണല്‍ മെസി മാര്‍ച്ചിലും കേരളത്തിലേക്കില്ല. മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നാണ് പുതിയ പ്രഖ്യാപനം. മാര്‍ച്ചില്‍ ഉറപ്പായും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന പ്രതിനിധികള്‍ ഈമെയില്‍ അയച്ചെന്നാണ് നവംബര്‍ മൂന്നിന് മലപ്പുറത്ത് കായികവകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞത്. ഖത്തറിലെ മത്സരത്തോടെ കേരളത്തിലെ കാര്യം
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ സന്ദർശനത്തിനിടെ അക്രമാസാക്തരായി ആരാധകർ. മെസ്സിയെ കാണാനായി ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയതോടെ പോലീസിന് ലാത്തി വീശേണ്ട അവസ്ഥയെത്തി. മെസ്സിയെ കാണാനായി കൊൽക്കത്തയിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിൽ എത്തിയത്. രാവിലെ തിരക്കുകളെ ഭേദിച്ച്
ലയണൽ മെസ്സി ഇന്നു രാത്രി ഇന്ത്യയിൽ എത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന മെസ്സിക്കൊപ്പം അർജന്റീന താരം റോഡ്രി ഗോ ഡിപോൾ, യുറഗ്വായുടെ ലൂയി സ്വാരെസ് എന്നിവരുമുണ്ടാകും. ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂർ 2025’ പരിപാടിക്കായാണ് മെസ്സി ഇന്ത്യയിലെത്തുന്നത്. ദുബായിൽനിന്ന് ഇന്ന് അർധരാത്രി
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പുകളും മത്സരക്രമങ്ങളും തീരുമാനമായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന-പോര്‍ച്ചുഗല്‍ മത്സരം വരുന്ന രീതിയിലാണ് ഇത്തവണത്തെ മത്സരക്രമം. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ അത് ചരിത്രമാകും. ഗ്രൂപ്പ് ‘കെ’യിലാണ് പോര്‍ച്ചുഗല്‍. ഉസ്ബക്കിസ്ഥാന്‍,
മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലി 2026 ലോകകപ്പ് കളിക്കുമോ? തുടര്‍ച്ചയായി മൂന്നാം തവണയും ഇറ്റലിയുടെ ലോകകപ്പ് യോഗ്യത സംശയത്തിലായിരിക്കുകയാണ്. ലോകകപ്പിനു മുന്‍പ് നടക്കാനിരിക്കുന്ന പ്ലേ ഓഫില്‍ ജയിച്ചാല്‍ മാത്രമേ ഇറ്റലിക്ക് 2026 ലോകകപ്പ് കളിക്കാന്‍ സാധിക്കൂ. യോഗ്യത ഘട്ടത്തിലെ സുപ്രധാന മത്സരത്തില്‍ നോര്‍വെയോടു 4-1 നു തോറ്റതാണ് അസൂറിപ്പടയെ പ്രതിരോധത്തിലാക്കിയത്. 2018, 2022
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനോടു എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടത്. ആദ്യ പകുതിയില്‍ തന്നെ അയര്‍ലന്‍ഡ് താരം ട്രോയ് പാറോട്ട് രണ്ട് തവണ പോര്‍ച്ചുഗലിന്റെ വല ചലിപ്പിച്ചു. ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിക്കാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള പോര്‍ച്ചുഗല്‍ നിര നിരാശപ്പെടുത്തി. കളി തോറ്റതിനൊപ്പം പോര്‍ച്ചുഗല്‍ ആരാധകരെ
മലപ്പുറം: അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിനായി കേരളത്തില്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ വരുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. രണ്ടുദിവസം മുന്‍പ് ഇതുസംബന്ധിച്ച് അർജന്റീന ഫുട്ബോൾ ടീമിന്റെ അറിയിപ്പ് ലഭിച്ചതായി മന്ത്രി പറഞ്ഞു. അടുത്ത ദിവസം തന്നെ അതുസംബന്ധിച്ച അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സ്‌റ്റേഡിയത്തിലെ അസൗകര്യങ്ങളാണ്
സൂപ്പര്‍താരം ലയണല്‍ മെസിയും 2022 ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാനെത്തുന്നതിന്റെ ത്രില്ലിലായിരുന്നു ഫുട്‌ബോള്‍ ആരാധകര്‍. എന്നാല്‍ നവംബറില്‍ നിശ്ചയിച്ചിരുന്ന അര്‍ജന്റീനയുടെ കേരളത്തിലെ കളികള്‍ നീണ്ടുപോകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അര്‍ജന്റീന ടീം നവംബറില്‍ എത്തില്ലെന്ന് സ്‌പോണസര്‍മാരും സ്ഥിരീകരിച്ചു. മത്സരം നടത്താന്‍ ഫിഫയുടെ അനുമതി
സാന്റിയാഗോ: അണ്ടർ-20 ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ചരിത്രവിജയം നേടി മൊറോക്കോ. ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ചാണ് മൊറോക്കോ ചാമ്പ്യന്മാരായത്. ചിലിയിലെ സാന്തിയാഗോയിൽ നടന്ന മത്സരത്തിൽ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. ഇതോടെ, അണ്ടർ-20 ലോകകപ്പ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടവും മൊറോക്കോ സ്വന്തമാക്കി. മത്സരത്തിന്റെ 12ാം


























