ഡ്രീം ഇലവന്‍ അടക്കമുള്ള റിയല്‍ മണി ഗെയിമിങ് ആപ്പുകളുടെ നിരോധനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ബിസിസിഐയെയും വലിയ രീതിയില്‍ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ക്രിക്കറ്റിന്റെ പ്രധാന പരസ്യ വരുമാന സ്രോതസുകളില്‍ ഒന്നായിരുന്നു റിയല്‍ മണി ഗെയിമിങ് ആപ്പുകള്‍. ഡ്രീം ഇലവന്‍ ആയിരുന്നു ഇന്ത്യന്‍
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ച് ടീം മാനേജ്‌മെന്റ് ചര്‍ച്ചകള്‍ ആരംഭിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമോ എന്നാണ് മലയാളി ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കെ ഇത്തവണത്തെ ഏഷ്യാ കപ്പിനുള്ള ടീമില്‍ സ്ഥാനം പിടിച്ചാല്‍ അത് സഞ്ജുവിനു ലോകകപ്പിലേക്കുള്ള വഴി തുറന്നേക്കും. സഞ്ജുവോ പന്തോ?
ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിന്റെ ദിശയിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമ ട്വന്റി 20 ക്കു പിന്നാലെ ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റിലും ഇന്ത്യ സുസജ്ജമാണെന്ന സൂചന നല്‍കുന്നതാണ്. അതേസമയം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ തലമുറ മാറ്റത്തിനുള്ള സാധ്യതകള്‍ എങ്ങനെയൊക്കെ? ഗില്‍ നായകസ്ഥാനത്തേക്ക് ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് രോഹിത് ശര്‍മ
2026 ഐപിഎല്‍ സീസണിനു മുന്നോടിയായി ടീം ഉടച്ചുവാര്‍ക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച് രാജസ്ഥാന്‍ വിടുമ്പോള്‍ മറ്റ് മൂന്ന് താരങ്ങള്‍ മാനേജ്‌മെന്റിന്റെ ‘റഡാറില്‍’. കഴിഞ്ഞ സീസണിലെ പ്രകടനം പരിഗണിച്ച് മൂന്ന് താരങ്ങളെ റിലീസ് ചെയ്യാന്‍ രാജസ്ഥാന്‍ ആലോചിക്കുന്നുണ്ട്. സഞ്ജുവിനെ വിടാന്‍ തീരുമാനം! തന്നെ റിലീസ് ചെയ്യണമെന്ന സഞ്ജു സാംസണിന്റെ