ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിക്കു അരികെയാണ്. ആതിഥേയരായ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് വെറും 35 റണ്‍സ്, ശേഷിക്കുന്നത് നാല് വിക്കറ്റുകള്‍. അഞ്ചാം ദിനമായ ഇന്ന് അതിവേഗം വിക്കറ്റുകള്‍ വീഴ്ത്തുക മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ള ഏകവഴി. ഇംഗ്ലണ്ട് ജയത്തിനരികെ ആണെങ്കിലും അത്ര പെട്ടന്ന് തോല്‍വി
ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക വിജയം നേടിയിരിക്കുന്നു. ആവേശം കൊടുമുടി കയറിയ മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് ഓരോ ബോളും നെഞ്ചിടിപ്പിന്റേതായിരുന്നു. മത്സരം തത്സമയം കാണാത്തവര്‍ക്ക് നഷ്ടമായത് നൂറ്റാണ്ടിന്റെ ‘ക്ലൈമാക്‌സ്’ എന്ന് നിസംശയം പറയാം. നാലാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ആറ്
ഇംഗ്ലണ്ട് പര്യടനത്തില്‍ തന്റെ മനംകവര്‍ന്ന താരങ്ങളെ കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുറന്നുപറയുകയാണ്. അതില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ മുതല്‍ പേസര്‍ മുഹമ്മദ് സിറാജ് വരെയുണ്ട്. ഗില്ലിന്റെ ബാറ്റിങ്ങില്‍ അസാധാരണമായ നിയന്ത്രണം വന്നുതുടങ്ങിയെന്നും സിറാജിനു അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു. ഗില്ലിന്റെ ബാറ്റിങ്